0%

Chapter Title : അച്ചായൻ പറഞ്ഞ കഥ...... ടീച്ചർ രാത്രിയിലെ അഥിതി [ഏകൻ]

Author : VaSco Read All Parts 3.5K

എന്നിട്ട് അടുത്ത പണി ഉള്ളതാ. "

ടീച്ചർ തെറ്റിന്റെ ചിഹ്നം ഉള്ള മുറിയിയുടെ വാതിൽ തുറന്നു.. അവിടെ കണ്ട കട്ടിലിൽ കയറി കിടന്നുകൊണ്ട് ചിന്തിക്കാൻ തുടങ്ങി.

ഫാൻ, കാറ്റ്, കാറ്റോ? അങ്ങനയൊരു പേരോ? അനിലൻ എന്നല്ലേ ഓട്ടോകാരൻ പേര് പറഞ്ഞത്..? അനിലൻ എന്ന് പറഞ്ഞാൽ കാറ്റ് തന്നെ.. പക്ഷെ അവനാണെങ്കിൽ എന്നോട് എന്തിനിങ്ങനെ?. എന്നെ കൊല്ലാൻ ആണെങ്കിൽ അവന് എന്നെ കൊന്നുകൂടെ . ഞാൻ അവനെ തടയുക പോലും ഇല്ലല്ലോ? എന്നിട്ടും എന്തിനാണ് അവൻ ഇങ്ങനെ എന്നോട് പെരുമാറുന്നത്. പക്ഷെ അവൻ ആണെങ്കിൽ എങ്ങനെ അവനോട് സംസാരിക്കുമ്പോൾ മെസ്സേജ് വന്നു..

"എന്താണ് ടീച്ചർ എന്റെ പേര് കിട്ടിയോ? കിട്ടിയാലും ഇല്ലെങ്കിലും ടീച്ചർക്ക് ഒരു പണിയുണ്ട് .. പുറത്ത് ഒരു കവർ വെച്ചിട്ടുണ്ട് അതെടുത്തു ഉടുത്തു റെഡിയാക്കണം.. നമുക്ക് ഒരു സ്ഥലം വരെ പോകാൻ ഉണ്ട്.. നമുക്ക് ഒരു സിനിമയൊക്കെ കണ്ടിട്ട് വരാം വേഗം റെഡിയാക്."

ടീച്ചർ എഴുനേറ്റ് പുറത്തേക്ക് പോയി. പുറത്തുകണ്ട കവർ എടുത്തു നോക്കി.

അതിലും ഒരു സാരി ആയിരുന്നു. അത് എടുത്തു നോക്കി വളരെ നേരിയ ഒരു സാരി. അത് ഉടുത്താൽ തന്റെ വയറെല്ലാം നന്നായി കാണും .. ഇത് ഉടുത്ത് എങ്ങനെ പുറത്ത് പോകും. അതിന്റെ ബ്ലൗസും എടുത്തു നോക്കി. നല്ല ഇറക്കം ഉള്ള ബ്ലൗസ് .. പുറത്ത് ഒന്നോ രണ്ടോ ചരടുകൾ കൂട്ടികെട്ടിയ പോലെ മാത്രം.. തന്റെ പുറം മുഴുവനും കാണാം.

"അതെടുത്തു അകത്തുവന്ന് ടീച്ചർ ക്യാമറ നോക്കി പറഞ്ഞു. എനിക്ക് പറ്റില്ല ഇതൊന്നും ഉടുത്ത് പുറത്തു പോകാൻ പറ്റില്ല. നീ

💬 Comments

View all comments