Chapter Title : അച്ചായൻ പറഞ്ഞ കഥ...... ടീച്ചർ രാത്രിയിലെ അഥിതി [ഏകൻ]
കാരണം ഇതിൽ കൂടുതൽ അവൻ അനുഭവിച്ചിട്ടുണ്ട്.. അതുകൊണ്ടു അനി പോകാൻ നോക്ക് "
"അപ്പോൾ ടീച്ചർക്ക് ഭക്ഷണം വേണ്ടേ? "
"വേണ്ട.. അനി പോയിക്കോ "
ടീച്ചർ വാതിൽ തുറന്ന് അകത്തേക്ക് കയറി. എന്നിട്ട് വാതിൽ പൂട്ടി. അകത്തു കട്ടിലിൽ വീണു കിടന്നു കരഞ്ഞു..
കുറച്ചു സമയം കഴിഞ്ഞു പുതിയ മെസ്സേജ് വന്നു.
"ടീച്ചർ ടീച്ചർക്കുള്ള ഭക്ഷണം അടുത്ത മുറിയിൽ ഉണ്ട്. അത് എടുത്തു കഴിച്ചു കുറച്ചു സമയം സുഖമായി കിടന്നു ഉറങ്ങിക്കോ... നാളെ രാവിലെ ടീച്ചർക്ക് ടീച്ചറുടെ വീട്ടിൽ പോകാം.. "
"എനിക്കൊന്നും വേണ്ട ഞാൻ ഇവിടെ പട്ടിണി കിടന്നു ചത്തോളും.. എന്നാലെങ്കിലും നിന്റെ പക തീരുമല്ലോ? "
കുറച്ചു കഴിഞ്ഞ് വീണ്ടും മെസ്സേജ് വന്നു..
" ടീച്ചറെ അങ്ങനെ ടീച്ചർ ചത്താൽ കാണാൻ ഒരു ഭംഗിയും ഉണ്ടാകില്ല.. എന്റെ ടീച്ചർ സുന്ദരി അല്ലേ... നല്ല കുട്ടിയായി പോയി ഭക്ഷണം കഴിക്ക്.. നാളെ വീട്ടിൽ പോകേണ്ടേ? എന്നിട്ട് വേണം സ്കൂളിൽ പോയി ജോലി രാജിവെക്കാൻ "
"എന്നാലെങ്കിലും മോന്റെ പക തീരുമോ? ടീച്ചറെ വെറുതെ വിടുമോ?"
കുറച്ചു കഴിഞ്ഞു വീണ്ടും മെസ്സേജ് വന്നു.
" അങ്ങനെ എന്റെ പക തീരുമായിരുന്നെങ്കിൽ എനിക്ക് എപ്പോഴേ തീർക്കാമായിരുന്നു.. അങ്ങനെ എനിക്ക് ടീച്ചറെ വിടാൻ പറ്റുമോ? "
"എന്നാൽ പറ ടീച്ചർ എന്ത് തന്നാൽ ആണ് മോന്റെ പക തീരുന്നേ? എന്ത് പറഞ്ഞാലും ടീച്ചർ തരാം "
ടീച്ചർ മെസ്സേജ് വരുന്നതിനായി കാത്ത് നിന്നു. അപ്പോൾ മെസ്സേജ് വന്നു..
"എനിക്ക് എന്റെ ടീച്ചറെ വേണം. തരുമോ? കുടിച്ചു ബോധം ഇല്ലാതെ
💬 Comments
View all comments