Chapter Title : അച്ചായൻ പറഞ്ഞ കഥ...... ടീച്ചർ രാത്രിയിലെ അഥിതി [ഏകൻ]
എന്തിനാ പവിയോട് ദേഷ്യം കാണിക്കുന്നത്... ഈ കഴിഞ്ഞ ഒന്ന് രണ്ടു ദിവസം ശരിക്കും എന്താ നടന്നത് എന്നറിയാൻ ഒരു കൗതുകം. അത്രയേ ഉള്ളൂ... എന്നെ ഭാര്യ ആക്കാൻ ആഗ്രഹിച്ച എന്റെ പവി എന്നെ സ്നേഹിക്കുന്ന എന്റെ പവി എന്തിനാണ് എന്നെ കൊണ്ട് അങ്ങേയൊക്കെ ചെയ്യിച്ചത് അറിയാൻ ആഗ്രഹം. അത്രയേ ഉള്ളൂ.."
"അതോ ഞാൻ ജയിലിൽ പോയപ്പോൾ എന്നേക്കാൾ അപമാനം നേരിട്ടത് എന്റെ അച്ഛനും അമ്മയ്ക്കും.. അന്ന് ചെറിയ കുട്ടിയായ എന്റെ പവിത്ര മോൾക്കും ആണ്..
അന്ന് അവൾ കരഞ്ഞതിനു കണക്കില്ല .. കൂട്ടുകാർ ഓരോന്ന് പറഞ്ഞു ഒരുപാട് കളിയാക്കി.. അവളെ ഒരുപാട് വിഷമിപ്പിച്ചു. അതുകാരണം അവളുടെ പഠിപ്പ് തന്നെ ഇല്ലാതായി. ഒടുവിൽ അവർക്ക് ആ നാട് തന്നെ വിട്ട് ഒരുപാട് ദൂരെ ആരും അറിയാത്ത, ഭാഷ അറിയാത്ത നാട്ടിൽ പോയി ജീവിക്കേണ്ടി വന്നു... സർക്കാർ ജോലിക്കാരൻ ആയ അച്ഛൻ എല്ലാം ഉപേക്ഷിച്ചു വെറും കൂലിപ്പണിക്കാരൻ ആയി തുച്ഛമായ പൈസക്ക് ജോലി ചെയ്തു.
അവിടെ തുടർന്നു പഠിച്ച അവൾ ഇന്ന് ഇലക്ട്രോണിക്സ് സയൻസിൽ മാസ്റ്റർ ഡിഗ്രിയോടെ എഞ്ചിനീയർ ഹെഡ് ആണ്. അതോടപ്പം നല്ല തയ്യൽ കാരിയും.. എന്റെ ടീച്ചറുടെ ബ്ലൗസ് ആളെവെടുത്തു തയ്ച്ചത് അവളാണ്.." പവി ചിരിച്ചുകൊണ്ട് പറഞ്ഞു.
അയ്യേ!! എന്ന് പറഞ്ഞു നാണിച്ചു ടീച്ചർ പവിയുടെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു. പവി ടീച്ചറുടെ മുടിയിൽകൂടെ തഴുകി..
"അന്ന് ഞാൻ കാണിച്ചു കൂട്ടിയതും പറഞ്ഞതും എല്ലാം അവൾ കണ്ടോ? എങ്കിൽ ഞാൻ എങ്ങനെ അവളുടെ മുഖത്തു നോക്കും"
"അതിനെന്താ.. അവൾ ടീച്ചറുടെ മുഖത്തു നോക്കുന്നില്ലേ? "
"എന്നാലും... എനിക്ക്
💬 Comments
View all comments