0%

Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 3 [ഏകൻ]

Author : VaSco Read All Parts 678

തോന്നുന്നു."

"അപ്പൊ ഞാൻ അന്ന് വന്നില്ലെങ്കിൽ? എന്നെ അന്ന് കണ്ടിട്ടിലെങ്കിൽ?"

"എന്ന് ചോദിച്ചാൽ. അങ്ങനെ ഒരു പോസ്റ്റ്‌ ഉണ്ടാകും . പക്ഷെ ഇങ്ങനെ കെട്ടിപിടിച്ചു കിടക്കില്ലായിരുന്നു. "

"പിന്നെ എന്തിനാ എന്നോട് അന്ന് അങ്ങനെ പറഞ്ഞത് "?

"എങ്ങനെ പറഞ്ഞത്?"

"സെക്സ് ഉണ്ടാകുമെന്ന്.? "

അത് വെറുതെ.. എനിക്ക് ബാധ്യത ഇല്ലാതെ സ്നേഹിക്കാനും എന്നെ പരിചരിക്കാനും ഒരാൾ എനിക്ക് ഫുഡ് ഉണ്ടാക്കി തരാൻ, എന്റെ ഡ്രെസ്സ് വാഷ് ചെയ്യാൻ എന്റെ വീട് വൃത്തി ആക്കാൻ. അങ്ങനെ ഒരാൾ ആയി മാത്രമേ കണ്ടുള്ളൂ... എന്നാലും മനുഷ്യൻ അല്ലേ? എപ്പോഴേലും ഒരു സെക്സ് വേണം എന്ന് തോന്നിയാൽ. അതിന് അതിന് മാത്രം. അല്ലാതെ വേറെ ഒന്നും ഇല്ല.

"അപ്പൊ! എന്നോടോ?"

"എന്റെ മുത്തിനോട് ഇപ്പോൾ എനിക്ക് പ്രേമം അല്ല അതിനേക്കാൾ ഉയരെ അത് എന്ത് കൊണ്ടാണെന്നു അറിയില്ല. "

മായക്ക് സന്തോഷം തോന്നി.. പിന്നെ സങ്കടത്തോടെ പറഞ്ഞു.

" ചേച്ചിയുടെ ജീവിതത്തെക്കുറിച്ചു ഓർത്ത എനിക്കിപ്പോൾ സങ്കടം. "

"എന്തിന്?"

"ചേച്ചിയായിരുന്നു. ഇങ്ങനെയൊക്കെ ആഗ്രഹിച്ചു നടന്നത്. ചേച്ചിയുടെ ജീവിതവും കൂടെ ശരിയായിരുന്നെങ്കിൽ."

"ആതിന് ചേച്ചിയേയും കൂടെ കൂട്ടണോ? നമുക്ക് ചേച്ചിക്ക് ഒരു ചെക്കനെ സെറ്റാക്കാം പോരെ?."

"അതിനു ചേച്ചി ഇനി ഒരു കല്യാണത്തിന് സമ്മതിക്കും എന്ന് തോന്നുന്നില്ല."

"എന്തുകൊണ്ട്? ഇനി ഇല്ലെങ്കിൽ ലിവിങ് ടുഗതർ ആയിക്കോട്ടെ. അങ്ങനെയായാൽ കെട്ടാതെ കൂടെ താമസിക്കാം."

"അതൊന്നും ചേച്ചി ഇനി സമ്മതിക്കില്ല. ചേച്ചി ശരിക്കും അനുഭവിച്ചിട്ടുണ്ട് . അയാളുടെ കൂടെ പോയപ്പോൾ.'

"അതൊക്കെ നമുക്ക് മാറ്റിയെടുക്കാം. എന്നിട്ടും മാറിയില്ലെങ്കിൽ നമ്മുടെ കൂടെ ഇങ്ങനെ തന്നെ കഴിഞ്ഞോട്ടെ

💬 Comments

View all comments