0%

Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 3 [ഏകൻ]

Author : VaSco Read All Parts 679

"

"എങ്ങനെ.. മാറ്റിയെടുക്കാം എന്നാ ഏട്ടൻ പറയുന്നേ? ഇനി മാറ്റിയെടുത്താലും മാളുനെയും സ്വീകരിക്കുന്ന ഒരാൾ വരണ്ടേ?"

"മോള് സ്വീകരിക്കില്ലേ മാളൂനെ. നമ്മുടെ മോളായി നമുക്ക് വളർത്താം.. "

എനിക്ക് സന്തോഷമാ. എന്റെ ചേച്ചിയുടെ കുഞ്ഞല്ലേ? അപ്പൊ എനിക്കും അവൾ മോള് തന്നെ "

"എന്നാലും ചേച്ചിയെ എങ്ങനെ മാറ്റിയെടുക്കാം എന്നാ ഏട്ടൻ പറയുന്നേ? "

"ഇങ്ങനെ ."

ഉണ്ണി മായയുടെ കവിളിൽ പതിയെ കടിച്ചു. എന്നിട്ട് ഉമ്മ വെച്ചു..

"ആ!!!! കടിക്കല്ലേ?"

"അപ്പൊ ഉമ്മയോ?"

മായ ചിരിച്ചു.

"അത് സാരമില്ല അത് ആയിക്കോട്ടെ."

"അതുപോലെ തന്നെ അയാൾ കടിച്ച സ്ഥലത്തു നമ്മൾ ഉമ്മ വെക്കും."

"അയ്യേ!!! ചേച്ചിയെ ഉമ്മവെക്കാനോ?"

"ചേച്ചിയെ ഉമ്മ വെച്ചാൽ എന്താ. "??

"അങ്ങനെ അല്ലെടി എന്റെ മണ്ടൂസേ ! അയാൾ കടിച്ചു മുറിച്ച മനസ്സിൽ നമ്മൾ നമ്മുടെ റൊമാൻസ് കാണിച്ചു ഉമ്മ വെക്കും.. ഒരു വിവാഹത്തെ കുറിച്ച് ചേച്ചിയുടെ മനസ്സിൽ സ്വപ്‌നങ്ങൾ ഉണ്ടാക്കും. എന്നിട്ട് നല്ലൊരു ചെക്കനെ കണ്ടുപിടിച്ചു കെട്ടിച്ചു വിടും. പിന്നെ നമ്മളും നമ്മുടെ അമ്മൂസും മാളൂസും. ആഹ്!!! വേണമെങ്കിൽ അമ്മൂസിനും ഒരു ചെക്കനെ ഒപ്പിക്കാം വലിയ പ്രായം ഒന്നും തോന്നില്ലല്ലോ. നിങ്ങളെ മൂന്നു പേരെയും ഒന്നിച്ചു കണ്ടാൽ സഹോദരിമാരായ മൂന്നുപേർ അങ്ങനെയേ തോന്നു.."

"അയ്യേ!!! അമ്മയ്ക്കും ചെക്കനെ കണ്ടുപിടിക്കാനോ? ഏട്ടൻ എന്താ ഈ പറയുന്നേ അമ്മ അതിന് സമ്മതിക്കുമോ? "

"അയ്യടാ!!! മക്കള് രണ്ടുപേരും സുഖിക്കുമ്പോൾ . അമ്മയ്ക്കും സുഖിച്ചൂടേ? നിങ്ങളെക്കാൾ അമ്മൂസായിരിക്കില്ലേ കഷ്ട്ടപെട്ടത്. അപ്പൊ അമ്മൂസും ഇനി കുറച്ചു സുഖിക്കട്ടെ"

"പോ അവിടുന്ന് വൃത്തികേട് പറയാതെ..".

"ഇത്ര നേരം

💬 Comments

View all comments