0%

Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 3 [ഏകൻ]

Author : VaSco Read All Parts 682

ഇതോ? എനിക്ക് എന്തോപോലെ ആയി . ഞാൻ പറന്നു പോകുന്നത് പോലെ തോന്നി. സ്വർഗത്തിൽ എത്തിയപോലെ. "

"ഇത് തന്നെയാണ് ഭൂമിയിലെ സ്വർഗം. സ്നേഹിക്കുന്നവരുടെ കൂടെ കഴിയുക എന്നത് . അവരുമായി സ്നേഹം പങ്കിടുക എന്നത്. നമ്മൾ ഇപ്പോൾ ചെയ്തതും സ്നേഹം പങ്കിടുകയായിരുന്നു.. മോളുടെ സുഖം കണ്ടപ്പോൾ ഏട്ടന് സന്തോഷം ആയി. ഏട്ടനും സ്വർഗത്തിൽ എത്തിയ പോലെ ആയി."

"മോള് പോയി കഴുകി വരുന്നോ അതോ ഏട്ടൻ കഴുകിതരണോ?"

"അയ്യേ!!!"

എന്ന് പറഞ്ഞു മായ എഴുനേറ്റ് പോയി. കഴുകി വേഷം മാറി ഉണ്ണിയെ കെട്ടിപിടിച്ചു കിടന്ന് ഉറങ്ങി. ഉറക്കത്തിൽ അവൾ ഒരു മാലാഖയായി. ഉണ്ണിയുടെ കൈപിടിച്ച് നടന്നു. ഇടയ്ക്ക് ഉറക്കം ഞെട്ടിയ ഉണ്ണി തന്നെ കെട്ടിപിടിച്ചു നേരിയ പുഞ്ചിരിയോടെ കിടന്നുറങ്ങുന്ന മായയെ കണ്ടു.

ഉണ്ണി പിറ്റേന്ന്. ഉറക്കം എഴുനേൽക്കുമ്പോൾ വൈകിയിരുന്നു. അപ്പോഴേക്കും മായ എഴുനേറ്റ് കുളിച്ചു ഒരുങ്ങി കഴിഞ്ഞിരുന്നു.

"എവിടെ പോകാൻ ആണ് ഒരുങ്ങുന്നേ?"

"എവിടേയും പോകാൻ അല്ല ഇന്നലെ ഏട്ടൻ എഴുന്നേൽക്കണം എന്ന് കരുതി ഉറങ്ങിപോയി.

ഇന്ന് ഏട്ടൻ എഴുനേൽക്കുന്നതിനു മുൻപ് എഴുന്നേൽക്കണം എന്ന് ഞാൻ ഇന്നലെ തന്നെ തീരുമാനിച്ചിരുന്നു."

"എന്നിട്ട് മോള് എഴുന്നേറ്റിട്ട് കുറേ സമയം ആയോ? "

"മ്! ആയി. ഞാൻ വീട്ടിൽ ആയിരുന്നപ്പോൾ അമ്മയുടെകൂടെ ഞാനും എഴുന്നേക്കുമായിരുന്നു. ഇന്നലെയാ ഞാൻ എന്റെ ഓർമ്മയിൽ വൈകി എഴുന്നേറ്റത്. "

മായ അത് പറയുമ്പോഴും. അവളുടെ കണ്ണിൽ നാണം ഉണ്ടായിരുന്നു. പാവം പെണ്ണ്

"അപ്പൊ ഇന്നലെ എന്താ പറ്റിയെ? "

"അത് ഞാൻ ആദ്യമായിട്ടാണ് അമ്മയുടെയോ ചേച്ചിയുടെയോ കൂടെ അല്ലാതെ ഉറങ്ങുന്നത് "

"അതുകൊണ്ട്!!!!!

💬 Comments

View all comments