0%

Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 3 [ഏകൻ]

Author : VaSco Read All Parts 690

? ഒഴുകിതുടങ്ങിയോ? "

"ച്ചീ !!!! പോ അവിടുന്ന്.. എനിക്ക് മുള്ളാൻ മുട്ടുന്നു."

"എന്നാപ്പോയി മുള്ളിയിട്ട് വാ. വേറെ ഒന്നും ചെയ്യരുത്. ഇനിയും ഫസ്റ്റ് നൈറ്റ് കഴിഞ്ഞിട്ടില്ല. "

"വേണ്ടന്ന് ഞാൻ പറഞ്ഞിട്ടല്ലലോ ഏട്ടൻ തന്നെയല്ലേ തീരുമാനം എടുക്കേണ്ടത്. "

"ഞാൻ തീരുമാനം എടുത്തു. പക്ഷെ അത് ഇവിടെവെച്ച് അല്ല. അത് വേറെ ഒരു സ്ഥലത്ത് വെച്ചാ. എന്റെ മോള് രണ്ടു ദിവസംകൂടെ ഒന്ന് ക്ഷമിക്ക് "

"എനിക്ക് തിരക്ക് ഒന്നും ഇല്ല. ഏട്ടന് എപ്പോൾ മതിയോ എനിക്കും അന്നേരം മതി."

"എന്നാ എന്റെ മോള് വേഗം റെഡിയായി വാ നമുക്ക് ഒരു സിനിമ കാണാൻ പോകാം.. "

"സിനിമ വേണ്ട. എനിക്ക് എന്റെ ഏട്ടനെ തൊട്ടുരുമ്മി ഇരിക്കണം. സിനിമ കാണാൻ പോയാൽ അത് നടക്കില്ല. "

"വേറെ എവിടെയാ പോകുന്നേ? പാർക്ക്, ബീച്ച്, മാൾ, സിനിമ തിയേറ്റർ. ഇതെല്ലാതെ?

"നമുക്ക് ഐസ്ക്രീം കഴിക്കാൻ പോയാലോ? ഏട്ടാ "

"ശരി വാ . എന്നാ നമുക്ക് പോയി ഇത്തിരി തണുപ്പിച്ചിട്ട് വരാം. "

അങ്ങനെ മിണ്ടിയും പറഞ്ഞും ഉണ്ണിയും മായയും വളരെ വളരെ അടുത്തു. ഒരു കരാറിനപ്പുറം. ഉണ്ണിക്ക് വേണ്ടി എന്തും ചെയ്യാൻ മായ തയ്യാറായി. അന്ന് രാത്രിയും കടന്ന് പോയി. പിറ്റേന്ന് ഉണ്ണി മുഴുവൻ സമയവും തിരക്കിൽ ആയിരുന്നു. വിദേശത്തു നിന്ന് വന്നവരുമായി ബിസിനസ്‌ മീറ്റിംഗ് ആയിരുന്നു. അപ്പോഴും മായ ഉണ്ണിയുടെ നിഴലായി കൂടെ ഉണ്ടായിരുന്നു. അന്ന് രാത്രിയും വേറെ പ്രത്യേകത ഒന്നും ഇല്ലാതെ കടന്നു പോയി. അതിനിടയിൽ മായ മീരയേയും അമ്മയേയും വിളിച്ചു സംസാരിച്ചു..

💬 Comments

View all comments