0%

Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 3 [ഏകൻ]

Author : VaSco Read All Parts 668

ചെവിയിൽ ഒരു കിന്നാരം " കിരൺ ചോദിച്ചു.

"വേറെ കഥ പറയുമോ ഇപ്പോൾ എന്ന് സാന്ദ്ര ചോദിച്ചതാ. അവൾ കഥ കേൾക്കാൻ തയ്യാറാ എന്ന് പറഞ്ഞതാ. മോന് വേറെ കഥ അറിയാമെങ്കിൽ ആദ്യം ആ കഥ ജെനിയോട് പറഞ്ഞു കൊടുക്ക്. ഞാൻ പറഞ്ഞു.

എല്ലാവരും ചിരിച്ചു.

"ഏത് കഥയാ പറയുന്നേ?" അച്ചായാ. " ആൻസി ചോദിച്ചു.

"ഇപ്പോൾ കഥ പറയുന്നില്ല . ഇനി രാത്രിയിൽ പറയാം. ഇപ്പോൾ എല്ലാവരും പോയി വിശ്രമിച്ചാട്ടെ. ഞാൻ പോയി ഒന്ന് മുങ്ങി കുളിച്ചു വരാം " ഞാൻ പറഞ്ഞു..

"അപ്പൊ ഞങ്ങളും വരട്ടെ കുളിക്കാൻ അച്ചായാ? അച്ചായന്റെ കൂടെ കുളിക്കാൻ.. " ബിൻസി ചോദിച്ചു.

"വന്നോ , അതും ഒരു രസമല്ലെ." ഞാൻ പറഞ്ഞു.

"രസം കൂടി കളിനടക്കുമോ അച്ചായാ. ?"

ഡാനി ചോദിച്ചു.

"നടക്കുന്നെങ്കിൽ നടക്കട്ടെടാ. നമുക്ക് പോയി രണ്ടെണ്ണം അടിക്കാം " വില്ലി പറഞ്ഞു.

"അതാണ് അച്ചായനും വേണ്ടേ.. ഒരു സുഖം? ജെയിംസ് പറഞ്ഞു.

"നേരത്തെ പറഞ്ഞു വെച്ച കഥയോ 'വിധിയുടെ വിളയാട്ടം '" ജെനി ചോദിച്ചു.

അത് കേൾക്കണോ? എന്നാ പറയാം കേട്ടോ..... എന്നിട്ട് പറയാം കുളിച്ചു വന്ന കഥ.

വിധിയുടെ വിളയാട്ടം...

***--*****************

ഇത് വിധിയുടെ വിളയാട്ടം ഒന്നുമല്ല. പരസ്പരം സ്നേഹിക്കുന്നവരുടെ ഒത്തുചേരൽ മാത്രമാണ്.

മായ റൂമിൽ എത്തുമ്പോൾ ഉണ്ണി ഡ്രസ്സ്‌ പാക്ക് ചെയ്യുക ആയിരുന്നു.

"ഏട്ടാ എവിടെയാ നമ്മൾ പോകുന്നേ? "

" എവിടെ ആയാലും എന്റെ കൂടെ വരുന്നതിന് മോൾക്ക് പേടിയുണ്ടോ?

" ഏട്ടാ.. ഞാൻ അങ്ങനെ പറഞ്ഞില്ലാലോ?

"എന്നാ വേഗം റെഡി

💬 Comments

View all comments