0%

Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 3 [ഏകൻ]

Author : VaSco Read All Parts 668

ആയി വാ. അതിരിക്കട്ടെ!!! എന്റെ മോളെ ഞാൻ എന്തിനാ ഇങ്ങോട്ട് കൊണ്ടുവന്നേ? എന്താ നമ്മൾ തമ്മിൽ ഉള്ള കരാറ്?

"ഏട്ടാ "

"എടി പെണ്ണെ. എനിക്ക് ഒരു മീറ്റിംഗ് ഉണ്ട് . അത് മറ്റന്നാൾ ആണ്. പക്ഷെ നമ്മൾ ഇന്നുതന്നെ പോകുന്നു. ചെറിയ ഒരു ഹണിമൂൺ. എന്താ ഇനി റെഡിയാകാൻ വല്ല ബുദ്ധിമുട്ട് ഉണ്ടോ?"

"ഏട്ടാ... ശരിക്കും നമ്മൾ ഹണിമൂണിനാ പോകുന്നേ?"

"മോളെ ഏട്ടൻ ഇപ്പോൾ അച്ഛൻ ആകണോ അതോ ഏട്ടനാകണോ ?

"രണ്ടാളും ആകണ്ട . കാമുകൻ ആയാൽ മതി."

"എന്നാൽ പോയി വാതിൽ ചാരിയിട്ട് വാ. നമുക്ക് ഇപ്പോൾ ഇവിടെതന്നെ ഹണിമൂൺ ആഘോഷിക്കാം "

"ഞാൻ റെഡിയാണെന്ന് പറഞ്ഞില്ലേ പിന്നെന്താ? "

" ആണോ ? ശരിക്കും. ?"

"അതേ ശരിക്കും. എന്നെ മുഴുവനും ഏട്ടന് തരാൻ എനിക്ക് സമ്മതം ആണ്."

"എന്നാൽ ഞാൻ പോയി അമ്മുവിനോടും മീരയോടും പറഞ്ഞു അവരുടെ സമ്മതവും വാങ്ങി വരാം. നാളെ ഒരു പ്രശ്നം ഉണ്ടാകരുതല്ലോ "

"അയ്യേ!!! നാണക്കേട് "

"എന്ത് നാണക്കേട്. നാളെ മോള് വയറും വീർപ്പിച്ചു ഇങ്ങനെ നടക്കുമ്പോൾ. അവര് എന്നോട് ചോദിക്കില്ലേ

. എന്ത് ചെയ്തിട്ടാ ഞങ്ങളുടെ കുട്ടിയെ ഇങ്ങനെ ആക്കിയത് എന്ന്. ഞാൻ അപ്പോൾ എന്ത് ഉത്തരം പറയും. "

വയറും തള്ളി നടക്കുന്നതായി അഭിനയിച്ചു കാണിച്ചിട്ടാണ് ഉണ്ണി ഇങ്ങനെ പറഞ്ഞത്. അതുകണ്ട് മായ ചിരിച്ചു..

"എന്റെ മോള് വേഗം ഡ്രസ്സ്‌ എടുത്ത് വെക്കാൻ നോക്ക്. "

"ഏത് ഡ്രസ്സ്‌ വേണം എട്ടാ"

"എല്ലാം എടുത്തോ ഒന്നോ രണ്ടോ എണ്ണം. കൂടെ

💬 Comments

View all comments