0%

Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 3 [ഏകൻ]

Author : VaSco Read All Parts 668

ഷോട്സും ബനിയനും. "

"ആ കുട്ടിയുടുപ്പ് പോലെ ഉള്ളതും വേണോ? അതിട്ടാൽ എന്റെ തുടപോലും മുഴുവനും എത്തില്ല."

"എടി പെണ്ണേ അത് രാത്രി റൂമിൽ ഉടുക്കാൻ ഉള്ളതാ. "

"അപ്പൊ ഷോട്സോ "

"ഇങ്ങനെ പറഞ്ഞു നിന്നാൽ നിന്നെ ഞാൻ തൂണി ഉടുക്കാതെ നടത്തിക്കും."

"നടത്തിച്ചോ ഏട്ടന്റെ മുന്നിൽ അല്ലേ. എനിക്ക് ഒരു പ്രശ്നവും ഇല്ല "

"ആണോ അത് അവിടെ എത്തിയാലും പറയണം. "

"അവിടെ എത്തിയാൽ എന്താ...?"

" അതൊക്കെ അവിടെ എത്തിയിട്ട് കാണാം "

അങ്ങനെ അവർ ബാഗ് എടുത്തു പുറത്ത് ഇറങ്ങി. അപ്പോഴേക്കും ജീജോ അവിടെ എത്തി.. ജീജോ ഒരു കവർ ഉണ്ണിക്ക് കൊടുത്തു. ഉണ്ണി അമ്മിണിയോടും മീരയോടും പറഞ്ഞു.

"ഒന്നുകൊണ്ടും പേടിക്കേണ്ട. ഇവിടെ വന്നു നിങ്ങളെ ആരും ഒന്നും ചെയ്യില്ല. എന്ത് ആവശ്യം വന്നാലും ഗോപിയേട്ടനോട് പറഞ്ഞാൽ മതി. ഇനിമുതൽ ഗോപിയേട്ടൻ രാത്രിയിൽ ഇവിടെ കാണും. 'മീരേ ' വേറെ എന്തെങ്കിലും വേണമെങ്കിൽ മായയ്ക് ഒരു മെസ്സേജ് ഇട്ടാൽ മതി. പറ്റുന്ന സമയം വിളിക്കാം. വീഡിയോ കാൾ എടുക്കാൻ എല്ലാം പഠിച്ചില്ലേ?

"അറിയാം എട്ടാ."

"എന്നാ നമുക്ക് ഇറങ്ങാം.. "

മുറ്റത്തു കാത്ത് നിൽക്കുന്ന ഗോപിയേട്ടനോട്.

"ഞാൻ പ്രത്യേകിച്ച് ഒന്നും പറയേണ്ടല്ലോ ഗോപിയേട്ടാ?"

"വേണ്ട സാർ ഒന്നും പറയേണ്ട. ഞാൻ എല്ലാം നോക്കി ചെയ്‌തോളും. "

വണ്ടി നേരെ പോയി നിന്നത് എയർപോർട്ടിൽ.

മായ അതുകണ്ട് അന്തംവിട്ട് നിന്നു...

"സാർ ഞാൻ എപ്പോഴാ വരേണ്ടത്." ജീജോ ചോദിച്ചു.

"ജീജോ നീ വരേണ്ട. നീ ഇവിടെ വേണം. പറഞ്ഞതെല്ലാം ഓർമയുണ്ടല്ലോ? അവൻമാരുടെമേലെ

💬 Comments

View all comments