Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 5 [ഏകൻ]
"ശരി! പതിയെ എല്ലാം ശരിയാകും. ശരിയാകണം. " ഉണ്ണി പറഞ്ഞു.
ബിരിയാണിയും ഐസ്ക്രീമും ഓർഡർ കൊടുത്തു.
ബിരിയാണിയും ഐസ്ക്രീമും കഴിച്ചു .
"വേറെ എന്തേലും വേണോ " ഉണ്ണി ചോദിച്ചു.
" ഒരു ഐസ്ക്രീം കൂടെ " മീര പറഞ്ഞു.
"ഐസ്ക്രീം ഇനി സിനിമ തീയേറ്ററിൽ നിന്നും കഴിക്കാം. ഇനിയും വൈകിയാൽ സിനിമ തുടങ്ങും " ഉണ്ണി പറഞ്ഞു.
അവർ റസ്റ്റോറന്റിൽ നിന്നും ഇറങ്ങി നേരെ സിനിമ തിയേറ്ററിലേക്ക് പോയി. തിയേറ്ററിന് അകത്തുകയറി ഇരുന്നു.
ആദ്യം ഉണ്ണിയാണ് ഇരുന്നത് . ഉണ്ണിയുടെ അടുത്ത് മായ, പിന്നെ മീര,പിന്നെ അമ്മിണിയും,അമ്മിണിയുടെ കയ്യിൽ മാളുവും.
"ഏതാ ഏട്ടാ സിനിമ..? " മായ ചോദിച്ചു "
" ഏക്ക് ലൗ സ്റ്റോറി." ഉണ്ണി പറഞ്ഞു.
"അപ്പോൾ മലയാളം സിനിമ അല്ലേ?" മീര ചോദിച്ചു.
" അല്ല ഡബ്ബിങ് സിനിമയാണ്. ഏതായാലും കണ്ടു നോക്കാം. " ഉണ്ണി പറഞ്ഞു.
സിനിമ തുടങ്ങി ആദ്യം തന്നെ ഒരു ഒരു ലൗ സോങ്. വളരെ റൊമാന്റിക്കും ഗ്ലാമറസും ആയി നായകനും നായികയും ഇഴുകി ച്ചേർന്നുള്ള സോങ്. . പിന്നെയും പല പ്രണയരംഗങ്ങൾ ഫസ്റ്റ് ഹാഫിനു തൊട്ടുമുമ്പ് . ഒരു പ്രണയഗാനം കൂടി . അതിൽ മറ്റൊരു നായികയാണ് അവളും വളരെ റൊമാന്റിക്കായി ഗ്ലാമർ ആയി നായകനുമായി ഇഴുകി ചേർന്നാണ് അഭിനയിക്കുന്നത്.
ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോൾ .
"ഞാൻ എന്തെങ്കിലും കഴിക്കാൻ വാങ്ങിയിട്ട് വരാം. " ഉണ്ണി പറഞ്ഞു
" ഏട്ടാ ഞാനും വരുന്നു. എനിക്കൊന്നു മൂത്രം ഒഴിക്കണം"
അവർ പുറത്തേക്ക് പോയി. തിരിച്ചുവരുമ്പോൾ ഉണ്ണിയുടെ കയ്യിൽ
💬 Comments
View all comments