Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 6 [ഏകൻ]
കഴിയുമല്ലോ "
"അപ്പോൾ മോൾക് സന്തോഷം ആകില്ലേ? "
"ഏട്ടന്റെ സന്തോഷം ആണ് എന്റെ സന്തോഷം. ചേച്ചിയുടെ കൂടെ ആകുമ്പോൾ. എനിക്ക് അത് കൂടുതൽ സന്തോഷം. "
"ശരി. ഈ കാര്യം ആരാ അമ്മൂസോട് പറയുന്നേ? "
""ഞാൻ പറഞ്ഞോളാം ഏട്ടാ. അന്ന് ഞാൻ ഏട്ടന്റെ കൂടെ വരുന്നതും എല്ലാം. അമ്മൂസിനോട് പറഞ്ഞു സമ്മതിപ്പിച്ചത് ചേച്ചിയാണ്. അപ്പോൾ ഈ കാര്യം ഞാൻ അല്ലേ അമ്മൂസിനോട് പറയേണ്ടത്. ഇനി അമ്മൂസിനും സമ്മതം ആണെങ്കിൽ അമ്മൂസും നമ്മുടെ കൂടെ കൂടിക്കോട്ടെ."
മായ ചിരിച്ചു കൊണ്ട് പറഞ്ഞു."
"എന്നാ പോയി മോളുടെ ചേച്ചിയെ കൂട്ടികൊണ്ട് വാ . നമ്മുടെ മണിയറയിലേക്ക്. ഇന്ന് തന്നെ നമ്മുടെ ആദ്യ രാത്രി. "
"അപ്പോൾ ഏട്ടന് കൊതിയായി അല്ലേ.? "
"ആയി. ആ മീരപെണ്ണിന്റെ കൊതി തീർക്കാനുള്ള കൊതി."
മായ താഴേക്ക് പോയി..
മീര മുറിയിലും അമ്മൂസ് ഹാളിലും ആണ് ഉള്ളത്. മായ നേരെ അമ്മൂസിന്റെ അടുത്തേക്ക് പോയി.
"അമ്മൂസേ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് "
"മോള് ഒന്നും പറയേണ്ട.. എല്ലാം ഈ അമ്മൂസിന് അറിയാം.. മോൾക് സമ്മതം ആണോ? "
"സമ്മതം ആണ് അമ്മൂസേ. അല്ലങ്കിൽ എനിക്ക് എന്റെ ചേച്ചിയെ നഷ്ട്ടമാകും . എന്റെ ചേച്ചിയെ വേദനിപ്പിക്കാൻ എനിക്ക് കഴിയില്ല. എനിക്ക് എന്റെ ചേച്ചിയെ വേണം അമ്മൂസേ ."
മായ അമ്മിണിയെ കെട്ടിപിടിച്ചു. അമ്മിണി തിരിച്ചും. എന്നിട്ട് ചോദിച്ചു.
"ഇനി പറ! അമ്മൂസിന് സമ്മതമാണോ? "
"ആണ് മോളെ. ആണെന്ന് മാത്രമല്ല . സന്തോഷവും ആണ്. എന്റെ മക്കൾ ഒരുമിച്ചു സന്തോഷത്തോടെ
💬 Comments
View all comments