0%

Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 6 [ഏകൻ]

Author : VaSco Read All Parts 806

കഴിയുമല്ലോ.... നമ്മുടെ ആ പഴയ ജീവിതം ഉപേക്ഷിച്ചല്ലേ നമ്മൾ ഇങ്ങോട്ട് വന്നത്. ഇനി സന്തോഷം കിട്ടുന്ന കാര്യം മാത്രം ചിന്തിച്ചാൽ മതി. മോളുടെ ഏട്ടന് സമ്മതം ആണോ?"

"സമ്മതിപ്പിച്ചു. എന്റെ ആഗ്രഹത്തിന് എതിരായി ഏട്ടൻ നിൽക്കില്ല. ഏട്ടനെ ഞാൻ സമ്മതിപ്പിച്ചു. ചേച്ചിയെ ഞങ്ങളുടെ കൂടെ കൂട്ടാൻ ആണ് ഞാൻ വന്നത്. "

"മാളൂനെ അമ്മൂസ് നോക്കിക്കോളാം. മോള് ചേച്ചിയെ കൂട്ടിപോയിക്കോ. എന്നിട്ട് അവളുടെ സങ്കടം മാറ്റികൊടുക്ക്."

അമ്മിണി മായയുടെ നെറ്റിയിലും കവിളിലും ഉമ്മ വെച്ചു..

മായ മീരയുടെ മുറിയിലേക്ക് പോയി. മീര കിടക്കയിൽ മുഖം പൊത്തി കിടക്കുകയാണ്.

മായ അവിടെ പോയി ഇരുന്നു.

"ചേച്ചി " മീരയുടെ തോളിൽ കൈവെച്ചു

മായ വിളിച്ചു.

പെട്ടന്ന് മായ ഒരു കരച്ചിൽ കേട്ടു.

മീര എഴുനേറ്റ് മായയെ കെട്ടിപിടിച്ചു കരഞ്ഞു.

"ചേച്ചി കരഞ്ഞത് മതി. ഇനി സന്തോഷിക്കാനുള്ള സമയം ആണ്. ചേച്ചിയെ മണിയറയിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ആണ് ഞാൻ വന്നത്."

"മോൾക്ക് ചേച്ചിയോട് വെറുപ്പായോ.?"

"ഒരിക്കലും ഇല്ല ചേച്ചി. ഒരു മിട്ടായി കിട്ടിയാൽ പോലും പങ്കുവെച്ചു കഴിക്കുന്നവരല്ലേ നമ്മൾ. അപ്പോൾ അതിലും നല്ലൊരു ഭാഗ്യം എനിക്ക് കിട്ടിയാൽ ഞാൻ അത് ചേച്ചിക്കും തരേണ്ടേ?!"

"ശരിക്കും. മോൾക്ക് ചേച്ചിയോട് ദേഷ്യം ഇല്ലേ.? "

"എന്തിന്. ഒരിക്കലും ഇല്ല.. ചേച്ചി സങ്കടപെടാതിരുന്നാൽ മതി. "

"ഏട്ടനോ ? ഏട്ടന് എന്നോട് വെറുപ്പായിരിക്കും അല്ലെ? "

"ആര് പറഞ്ഞു.. ഏട്ടനെ ചേച്ചിക്ക് അറിയാഞ്ഞിട്ട.. ചേച്ചി ഏട്ടൻ വെറും ഒരു പാവമാ. ഏട്ടനാ പറഞ്ഞത് ചേച്ചിയെ മണിയറയിലേക്ക് കൂട്ടികൊണ്ട് ചെല്ലാൻ. അവിടെ നമ്മുടെ ആദ്യ രാത്രിക്ക് വേണ്ടി

💬 Comments

View all comments