Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 6 [ഏകൻ]
കാത്തിരിക്കുകയാ ഏട്ടൻ.. അല്ലെങ്കിൽ ഇത്രയും സുന്ദരിയായ പെണ്ണിനെ ആരെങ്കിലും വേണ്ട എന്ന് വെക്കുമോ?" "
"നമ്മുടെ ആദ്യ രാത്രിയോ ?"
"ആ! അതൊക്കെ ഏട്ടൻ പറയും. "
"അമ്മയോ!! അമ്മയോട് എന്ത് പറയും?"
"അമ്മൂസിനോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. അമ്മൂസിനും സമ്മതമാണ്."
മീരയെ മായ വീണ്ടും കെട്ടിപിടിച്ചു. എന്നിട്ട് പറഞ്ഞു.
"അതേ! ഇങ്ങനെ ആണോ ഒരു പുതുപ്പെണ്ണ് മണിയറയിൽ പോകുന്നത്. പോയി മുഖമൊക്കെ കഴുകി വാ. ഇങ്ങനെ കരഞ്ഞു കലങ്ങിയ കണ്ണുമായി എന്റെ ഏട്ടന്റെ മണിയറയിലേക്കു വരണ്ട . പിന്നെ മുഖം മാത്രം ആകണ്ട വേറെ എവിടെയേലും കഴുകാൻ ഉണ്ടെങ്കിൽ അവിടെയും നന്നായി കഴുകിക്കോ "
'മീരയ്ക് നാണം വന്നു. അവൾ ചിരിച്ചുകൊണ്ട് ബാത്‌റൂമിൽ കയറി.
"അയ്യടാ പെണ്ണിന്റെ ഒരു നാണം.. വേഗം വേണം. ഒരാൾ അവിടെ കാത്തിരുന്നു മുഷിയുന്നുണ്ടാവും. "
മീര മുഖം കഴുകി പുറത്തേക്ക് വന്നു.
"മുഖം മാത്രമാണോ കഴുകിയത് .? വേറെ എവിടേയും കഴുകിയില്ലേ? " മായ ചോദിച്ചു.
"പോടി അവിടുന്ന്." മീരയ്ക് വീണ്ടും നാണം വന്നു.
"പോകാം " മീര ചോദിച്ചു.
"നിക്ക് പെണ്ണെ. അപ്പോഴേക്കും ധൃതി ആയോ. ഇത് ഇട്ടാണോ പോകുന്നേ? ഇത് വേണ്ട. ഞാൻ ഒരു ഡ്രെസ്സ് എടുത്തു തരാം അതിട്ട് പോയാൽ മതി." മായ പറഞ്ഞു.
"ഏത് ഡ്രെസ്സ്. ഇത് പോരെ.?"
"പോര പോര.ചേച്ചിയെ കണ്ടാൽ ഏട്ടൻ ഞെട്ടണം. കണ്ണെടുക്കാൻ തോന്നരുത്. അതുപോലുള്ള ഡ്രെസ്സ് വേണം ഇട്ട് പോകാൻ. ഞാൻ എടുത്തു തരാം. "
മായ ഒരു ഡ്രെസ്സ് എടുത്തു മീരയുടെ കൈയിൽ കൊടുത്തു. എന്നിട്ട് പറഞ്ഞു
💬 Comments
View all comments