അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 8 [ഏകൻ]
📝 Ongoing
👁 124K views ❤ 115 likes 💬 8 comments
അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 8
Achayan Paranja kadha Vidhiyude Vilayattam 8 | Author : Eakan
[ Previous Part ] [ www.kkstories.com ]
"അതേ ചേച്ചി ഒന്ന് നിർത്തു, ഒരു അയ്യായിരത്തിന്റെ കാര്യം അല്ലേ ഉള്ളൂ. അടുത്താഴ്ച എനിക്ക് സാലറി കിട്ടും. അന്നേരം ഞാൻ തന്നേക്കാം. ഒരു അത്യാവശ്യം വന്നപ്പോൾ വാങ്ങിയതാ. അല്ലെങ്കിൽ വേണ്ട! ആരുടെയെങ്കിലും കൈയ്യോ കാലോ പിടിച്ചെങ്കിലും ഞാൻ ഇന്ന് തന്നെ തന്നേക്കാം.."
ഉണ്ണിയും അമ്മൂസും ഹോസ്പിറ്റലിൽ കയറി ഓ പി ടിക്കറ്റ് എടുത്തു . ഡോക്ടറെ കാണാൻ ചെന്നപ്പോൾ അവിടെ വലിയ ക്യു കണ്ടു . അപ്പോഴാണ് കുറച്ചു മാറി ഒരു സിസ്റ്റർ ഫോണിൽ സംസാരിക്കുന്നത് കേട്ടത്. ഉണ്ണി അവരുടെ അടുത്തേക്ക് പോയി.
അപ്പോഴാണ് ഉണ്ണിക്ക് ഒരു കാര്യം മനസ്സിലായത്. ആ സിസ്റ്റർ എന്തോ സമ്പത്തീക പ്രശ്നത്തിൽ ആണെന്ന്. അത് തന്നെ ഉപയോഗിക്കാൻ ഉണ്ണി തീരുമാനിച്ചു. എന്നാൽ മാത്രമേ ക്യു നിൽക്കാതെ കാര്യം നടത്താൻ കഴിയു. അതിന് പണം ഒരു പ്രശ്നം ആയി ഉണ്ണി കണ്ടില്ല.
"ഹലോ സിസ്റ്റർ! ഡോക്ടർ അകത്തില്ലേ?" ഉണ്ണി ചോദിച്ചു.
"ഇല്ല. ഡോക്ടർ റൗണ്ട്സ് പോയിരിക്കുകയാ . ഇപ്പൊ വരും." സിസ്റ്റർ കുറച്ചു ചൂടായി തന്നെ ഉണ്ണിയോട് മറുപടി പറഞ്ഞു.
"സിസ്റ്റർ എന്നെ ഒന്ന് സഹായിക്കണം. തിരിച്ചു ഞാനും സിസ്റ്ററെ സഹായിക്കാം." ഉണ്ണി പറഞ്ഞു.
"സഹായമോ? എന്ത് സഹായം?" സിസ്റ്റർ ചോദിച്ചു.
"സിസ്റ്ററുടെ പേര് പറയുന്നതിൽ വിരോധം ഉണ്ടോ? " ഉണ്ണി ചോദിച്ചു.
💬 Comments
View all comments