← Back to അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 8 [ഏകൻ]

Comments

അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 8 [ഏകൻ] · approved reader discussion

ആരോമൽ Jr • 2025-06-03 22:59

പിന്നെ കൂടുതൽ സംഭാഷ്ണങ്ങൾ ഉൾപ്പെടുത്തണം എങ്കിൽ ആസ്വാദനം കൂടുതൽ ഉണ്ടാകും,ഒന്നും രണ്ടും പാർട്ട് കാണുന്നില്ല അതൊന്ന് ശരിയാക്കണം

ഏകൻ • 2025-06-04 06:54

അച്ചായൻ പറഞ്ഞ കഥ. കർമ്മ ഫലം  ആദ്യം മുതൽ വായിച്ചാൽ  മതി  അതിന്റെ  ഇടയിൽ ആണ്  ഈ  കഥയുടെ  ഒന്നും രണ്ടും.

ആരോമൽ Jr • 2025-06-03 22:56

മച്ചാനെ ഇപ്പോഴാണ് കഥ കാണുന്നത് മുഴുവൻ പാർട്ടുകളും വായിച്ചു സൂപ്പർ എന്നു പറഞ്ഞാൽ കുറഞ്ഞു പോകും അടുത്ത പാർട്ട് ഉടനെ ഇടണെ ഇത്തരം കഥകൾ അപൂർവ്വമയേ സൈറ്റിൽ വരുന്നുള്ളു

ഏകൻ • 2025-06-04 07:02

നല്ല വാക്കുകൾക്ക്  ഒരുപാട് നന്ദി.  അടുത്ത പാർട്ടിന് മുൻപ് മറ്റൊരു കഥയായ  'അവളുടെ  ലോകം എന്റെയും "  അതിന്റെ  തുടർച്ചയും. ഒന്നോ രണ്ടോ പാർട്ട് കൊണ്ട് അവസാനിപ്പിക്കാൻ  ആഗ്രഹിക്കുന്ന മറ്റൊരു കഥയുടെ  പണിപ്പുരയിൽ ആണ്.  എങ്കിലും വേഗം തരാൻ ശ്രമിക്കാം.

നന്ദുസ് • 2025-06-02 21:08

സൂപ്പർ സ്റ്റോറി.... ഉണ്ണിയും മൂന്ന് ഭാര്യമാരും..
അടിപൊളി ത്രിൽ ആണു വായിക്കാൻ...
കിടിലൻ.. തുടരൂ സഹോ...

നന്ദൂസ്...💚💚💚

ഏകൻ • 2025-06-04 07:06

ഒരുപാട് നന്ദി  പ്രീയപ്പെട്ട  നന്ദൂസ്. ❤❤❤❤❤

അമ്പാൻ • 2025-06-02 20:22

💕❤️💕❤️💕❤️❤️💕❤️💕❤️❤️💕

ഏകൻ • 2025-06-04 07:07

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤