0%

Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 8 [ഏകൻ]

Author : VaSco Read All Parts 585

ഒരാളുടെ കുഞ്ഞിനെ തന്നെയാണ് പ്രസവിക്കേണ്ടത് എന്നാലും. അത് ഏട്ടനെ പോലെ നല്ലവനായ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരാളുടേതാകുമ്പോൾ അതും ഒരു പുണ്യമാണ് . അതിൽ മായ മോളും മീരമോളും വളരെ സന്തോഷത്തിൽ ആണ്. അവരുടെ സന്തോഷം ആണ് എന്റെയും സന്തോഷം. അതിൽ നാണക്കേട് തോന്നേണ്ട ആവശ്യമില്ല..

"മോള് എന്താ വേഷം ഒന്നും മാറാതെ. താഴേക്ക്. മോള് കുളിച്ചില്ലേ?" ജാനിയമ്മ ചോദിച്ചു.

"അത് ഞാൻ! അവരെല്ലാം കുളിച്ചിട്ട് കുളിക്കാം എന്ന് കരുതി. " അമ്മൂസ് പറഞ്ഞു.

"ഇങ്ങ് വാ മോള് ഇവിടെ ഇരുന്നേ. ജാനിയമ്മ ചോദിക്കെട്ടെ. മോൾക്ക് എന്താ കഴിക്കാൻ വേണ്ടത്. ആരോഗ്യം ശരിക്കും ശ്രദ്ധിക്കണം. എന്റെ ചെക്കന്റെ കുറേ കുഞ്ഞുങ്ങളെ പെറാൻ ഉള്ളതാ." ജാനിയമ്മ പറഞ്ഞു.

"എനിക്ക് അങ്ങനെ ഒന്നും ഇല്ല. ഏട്ടന് ഇഷ്ട്ടം ഉള്ളതെല്ലാം ഞങ്ങൾക്കും ഇഷ്ട്ടം ആണ്. " അമ്മൂസ് പറഞ്ഞു.

"ആ അവന്റെ ഇഷ്ട്ടങ്ങൾ എല്ലാം സാധിച്ചു കൊടുക്കണം. അവനും ഒരുപാട് കഷ്ട്ടപെട്ടതാ. നിങ്ങളെയും നിങ്ങൾക്കുണ്ടാകുന്ന കുഞ്ഞുങ്ങളെയും അവൻ പൊന്നു പോലെ നോക്കും.. ഈ കുഞ്ഞ് മോളുടെയാണോ ?" ജാനിയമ്മ ചോദിച്ചു.

"അല്ല! മീരമോളുടേത് ആണ്." അമ്മൂസ് പറഞ്ഞു. "

"ഇന്നല്ലേ നിങ്ങളുടെ ആദ്യ രാത്രി?. അതോ ഇതിന് മുൻപേ കഴിഞ്ഞോ? " ജാനിയമ്മ ചോദിച്ചു.

അമ്മൂസിന് നാണവും ചമ്മലും തോന്നി. മുഖം കുനിച്ചു.

"നാണിക്കേണ്ട. ഇതെല്ലാം കല്യാണം കഴിഞ്ഞാൽ സാധാരണമല്ലേ? അതിനെന്താ ഇത്ര കണ്ടു നാണിക്കാൻ ഉള്ളത്.

ഇന്നോ നാളെയോ എന്ന് പറഞ്ഞു കാലം കടന്നു പോകും. ജീവിക്കാൻ ഇപ്പോഴേ പറ്റു അത് സന്തോഷത്തോടെ സുഖമായി ജീവിക്കുക. എത്രയും പെട്ടന്ന് കുഞ്ഞികാല്

💬 Comments

View all comments