0%

Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 9 [ഏകൻ]

Author : VaSco Read All Parts 893

കരഞ്ഞു.

അമ്മൂസ് ഞെട്ടിപ്പോയി.. അമ്മൂസ് ഉണ്ണിയെ തുറിച്ചു നോക്കി.

"ഉണ്ണിക്കുട്ടൻ.... കുട്ടൻ .... കുട്ടേട്ടൻ ... എന്റെ കുട്ടേട്ടൻ.. കുട്ടേട്ടാ... ഇത്.. ഇത് ഇത് ഞാനാ... കുട്ടേട്ടന്റെ അമ്മാളൂട്ടി. .. അമ്മൂട്ടി. കേശവൻ വലിയത്താന്റെയും രാധമ്മയുടെയും മോള് "

അമ്മൂസ് ഉണ്ണിയെ കെട്ടിപിടിച്ചു കരഞ്ഞു..ഉണ്ണിയും. അവരുടെ കരച്ചിൽ കേട്ടാണ് .. മീരയും മായയും അവിടെ വന്നത്.

"ഞാൻ ഇവിടെ വന്നപ്പോഴേ എനിക്ക് എന്തോ ഒരു പ്രത്യേകത തോന്നി.. ഏട്ടനെ കണ്ടപ്പോഴും. എന്റെ മനസ്സിൽ എന്തോ ഒരു വേലിയേറ്റം.. മകളുടെ ആളാണ് .. മകളെ സ്വന്തം ആക്കിയ ആൾ ആണ് എന്ന് മനസ്സിൽ പറഞ്ഞു നോക്കിയിട്ടും. എന്റെ മനസ്സിൽ ഈ ഏട്ടന്റെ മുഖം കൊതിവെച്ചത് പോലെ നിന്നു. അന്ന് ഏട്ടൻ എന്നെ അടുത്ത് ഇരുത്തി കൈപിടിച്ച് കൈയിൽ വള ഇട്ട് തന്നില്ലേ? ഞാൻ അന്ന് ഒരുപാട് സന്തോഷിച്ചു.. ഇവര് എന്ത് കരുതും എന്നത് കൊണ്ടാണ്.. അല്ലെങ്കിൽ അന്ന് ഞാൻ കെട്ടിപിടിച്ചു ഉമ്മ വെച്ചേനെ എന്റെ ഏട്ടനെ. അതുപോലെ അന്ന് കടലിൽ നിന്നും എന്നെ കെട്ടിപിടിച്ചില്ലേ? എന്നെ എടുത്തു കൊണ്ടുപോയില്ലേ? അന്നൊക്കെ ഞാൻ ഒരുപാട് സന്തോഷിച്ചു..

അമ്മൂസ് തുടർന്നു പറഞ്ഞു.

"മക്കളെ .. പണ്ട് അമ്മൂസ് ഒരു കുട്ടേട്ടനെ കുറിച്ച് പറയാറില്ലേ.. എന്റെ കുട്ടേട്ടനെ കുറച്ചു..... അന്ന് ഞാൻ മക്കളുടെ അച്ഛന്റെ കൂടെ പോയില്ലായിരുന്നു എങ്കിൽ എന്റെ മക്കളുടെ അച്ഛൻ ആവേണ്ടിയിരുന്ന ഒരു കുട്ടേട്ടനെ കുറച്ചു.. ആ കുട്ടേട്ടൻ ആണ് ഇത് .. എന്റെ കുട്ടേട്ടൻ.. എന്റെ മാത്രം കുട്ടേട്ടൻ."

"സത്യം ആണോ ഏട്ടാ ? അതേ അമ്മൂസേ ...

💬 Comments

View all comments