0%

Chapter Title : അച്ചായന്റെ ഭാര്യ - 01

Author : kkstories Read All Parts 2.3K

അവനെ കുറച്ചു തള്ളി മാറ്റി , അവിടെ ജനലിനു അടുത്ത് പോയി ആരേലും ബാൽക്കണിയിൽ ഉണ്ടോ എന്ന് നോക്കി, കുട്ടികൾ ഓടി കളിക്കുന്നത് അല്ലാതെ ആരും അവിടെ ഉണ്ടായിരുന്നില്ല, താഴെ നിന്ന് മമ്മി വിളിക്കുന്നത് അവൾ കണ്ടു, ബാത്രൂം ഇൽ പോകുവാ, പെട്ടന്ന് വരാം എന്ന് ആംഗ്യം കാണിച്ചു കൊണ്ട് ജനാല അവൾ അടച്ചു, തിരിഞ്ഞു രാഹുലിന് മുഖാ മുഖം ആയി നിന്നു.

ടെസ്സ: രാഹുൽ, നീ എന്തിനാ ഇവിടെ ഇപ്പോൾ വന്നത്.? ഞാൻ എല്ലാം പറഞ്ഞത് അല്ലെ നിന്നോട്, എനിക്ക് പപ്പയെ യും മമ്മായെയും വിഷമിപ്പിച്ചു നിന്റെ കൂടെ വരാൻ പറ്റില്ല, നീ മനസിലാക്, പ്ലീസ് നീ ആരേലും വല്ലതും ചോദിക്കുന്നതിന് മുൻപേ ഇവിടുന്നു പോകു.

ടെസ്സ: നീ ഇല്ലാതെ എനിക്ക് പറ്റില്ല ടെസ്സ, ഞാൻ കുറെ ശ്രമിച്ചു നോക്കി, പറ്റുന്നില്ല, നിന്നെ വേറെ ഒരാളുടെ കൂടെ സങ്കൽപ്പിക്കാൻ എനിക്ക് ആവുന്നില്ല. പ്ലീസ് ടെസ്സ, നീ എന്റെ വിഷമം കൂടി മനസിലാക്ക്...

ഇങ്ങനെ പറഞ്ഞു രാഹുൽ ടെസ്സ യുടെ കയ്യിൽ അമർത്തി പിടിച്ചു, അവൾ കുതറി മാറാൻ നോക്കിയെങ്കിലും അവൻ പിടുത്തം വിട്ടില്ല. രാഹുൽ അവളെ വലിച്ചു തന്റെ ദേഹത്തോട്ട് ഒട്ടിച്ചു നിർത്തി, അവളോട് പറഞ്ഞു.."നമ്മൾ ചിലവഴിച്ച രാവുകളും നീ മറന്നോ, എന്റെ ചൂടിഞ്ഞു വേണ്ടി ദാഹിച്ച പെണ്ണായിരുന്നു നീ .."" അവന്റെ വാക്കുകൾ അവളുടെ ചുണ്ടിൽ ഒരു ചൂടൻ കാറ്റ് പോലെ തട്ടുന്നത് ആയി ടെസ്സയ്ക്ക് അനുഭവപ്പെട്ടു. രാഹുലിന്റെ പിടിയിൽ നിന്ന് മാറി പോകാൻ അവൾ ശ്രമിച്ചു, പക്ഷെ അവളുടെ മനസ്സ് വീണ്ടും അവന്റെ

💬 Comments

View all comments