0%

Chapter Title : അച്ചായന്റെ ഭാര്യ - 03

Author : kkstories Read All Parts 1.9K

ഞെട്ടലിൽ നിന്ന് ഉണർന്ന്, എന്ത് ചെയ്യും എന്ന് ആലോചിച്ചത്. രണ്ടും കല്പിച്ചു, രാഹുലിനെ നേരിട്ട് കണ്ടു ഇത് ഇന്ന് നിർത്തിക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചു അവൾ. സാറയോട് തന്റെ ഒരു ഫ്രണ്ട് അപ്പുറം ഉണ്ട് അവൾ അങ്ങോട്ട് പോയി കാണാൻ മെസേജ് അയച്ചത് ആണെന് കള്ളം പറഞ്ഞു. അമ്മച്ചി അച്ഛനെ ഒക്കെ കണ്ടു സംസാരിച്ചു വരുമ്പോഴേക്കും നേരം കുറെ ആവും, നീ പോയി കണ്ടിട്ട് വാ, ഞാൻ ഉള്ളിൽ ഉണ്ടാവുമെന്ന് സാറ പറഞ്ഞപ്പോൾ, പള്ളിയുടെ പുറകു വശത്തേക്ക് ആളുകൾക്കിടയിലൂടെ നടന്നു ടെസ്സ. പുറകിൽ എത്തിയ അവൾ അവിടെ കുറച്ചു ചെക്കൻമാർ നില്കുന്നത് അല്ലാതെ രാഹുലിനെ കണ്ടില്ല. വീണ്ടും അവളുടെ ഫോൺ വൈബ്രേറ്റ് ചെയ്തു, നോക്കിയപ്പോൾ, മുന്നിൽ കാണുന്ന ചെറിയ ബില്ഡിങ്ന്റെ സൈഡ് ഇൽ കൂടി നടന്നു, വലതു വശത്തു താർപായ് ഇട്ടു മറക്കിയ്തിനു ഉള്ളിലേക് വരാൻ പറഞ്ഞു കൊണ്ട് വീണ്ടും മെസ്സേജ്. ആരും നോക്കുന്നില്ല എന്ന് ഉറപ്പുവരുത്തി, പറഞ്ഞപോലെ അവൾ അവിടെ എത്തി തർപായിയുടെ തുറന്നിരിക്കുന്ന വിടവിലൂടെ അകത്തേക്ക് കടന്നു. ഉള്ളിൽ കയറിയ അവൾ കണ്ടത് പഴയ പള്ളിയുടെ പ്രാർത്ഥനാ മുറി ആയിരുന്നു.

തർപായ് കൊണ്ട് മൂടിയും, പൊടിയും പണി സാധനങ്ങളും ഒക്കെ നിറഞ്ഞു ഇരിക്കുക ആയിരുന്നു പകുതി സ്ഥലവും. ഉള്ളിലേക് നടന്നു കൊണ്ട് അവൾ പള്ളിയുടെ ജനലിൽ ഉണ്ടായിരുന്ന ആർട്ട് വർക്കുകളും മറ്റും കണ്ണോടിച്ചു നോക്കി. കുര്ബാന പീഠം അവിടെ കിടത്തി വച്ചിരിക്കുന്നത് അവൾ കണ്ടു. കർത്താവിന്റെ സ്തൂപം അവിടെ ഉണ്ടായിരുന്നില്ല, പക്ഷെ സൈഡിൽ പല പുണ്യാളന്മാരുടെയും പ്രതിമയും മറ്റും വച്ചിരിക്കുന്നത് അവൾ കണ്ടു. രാഹുൽ

💬 Comments

View all comments