Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]
ഔട്ട് ഹൗസിനു വെളിയിലായി കെട്ടിയിരിക്കുന്ന ഒരു കറുത്ത കുതിര ഉച്ചത്തിൽ മുരണ്ടു....
ആരോഗ്യവാനായ അതിൻ്റെ ശരീരത്തിൽ മസിലുകൾ എഴുന്നു നിൽക്കുന്നു....
തൊട്ടടുത്തായി കെട്ടിയിരിക്കുന്ന തന്റെ ഇണയിലേക്ക് കരുത്തോടെ ആഴ്ന്നിറങ്ങാനായി, അവൻ്റെ ശരീരം പൂർണ്ണ സജ്ജമായി കാത്ത് നിൽക്കുന്നു...
"ശിവാ....??????"
അറിയാതെ ആ പേര് ആൽബിന്റെ വായിൽ നിന്നും ചാടിപ്പോയി,
"ആൽബിൻ.... ആൽബിൻ...?? "
"യെസ് മാഡം..ആം സോറി.."
ആൽബിൻ വീണ്ടും സ്വബോധത്തിലേക്ക് തിരികെ വന്നു,
" ആരാണ് ശിവാ...??"
മാഡത്തിൻ്റെ ചോദ്യത്തിന് ആൽബിൻ ഉത്തരം നൽകിയില്ല,
" ആൽബിൻ ആരാണ് ശിവാ എന്ന്..??"
" മാഡം ഒരു സിഗരറ്റ് നൽകാമോ..??"
അവർ വലിക്കും എന്ന് നേരത്തെ അറിയുന്നതു കൊണ്ട് തന്നെയാണ് ആൽബിൻ ധൈര്യമായി ചോദിച്ചത്,
അതിനു പകരമായി പ്രത്യേകിച്ച് ഭാവ മാറ്റങ്ങൾ ഒന്നുമില്ലാതെ മാഡം പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് പാക്കറ്റ് നീട്ടി,
ഒരെണ്ണം വായിലേക്ക് വെച്ച് കത്തിച്ച ശേഷം ആൽബിൻ പുക ഉള്ളിലേക്ക് എടുത്ത് വിട്ടു..
" മാഡം കുറച്ചു മുൻപ് ചോദിച്ച രണ്ടാമത്തെ പുരുഷൻ.... സ്റ്റെല്ലയുടെ ജീവിതത്തിലെ ഏറ്റവും നല്ല നാളുകൾ ആയി അവളും ഞാനും ഒരേപോലെ കരുതുന്ന ഒരു അധ്യായം... ശിവാനന്ദ് ചന്ദ്രഗൗഡ...."
അത് പറയുമ്പോൾ ആൽബിന്റെ മുഖത്തെ ഭാവങ്ങൾ മിന്നി മറയുന്നത് മാഡം ശ്രദ്ധിച്ചു,
അവരുടെ ജീവിതത്തിൽ വലിയ ഒരു ഭാഗം തന്നെ ആയിരുന്നു ശിവാ എന്ന് അതിനോടകം മാസത്തിന് മനസ്സിലായിരുന്നു,
" ആൽബിൻ കാര്യങ്ങൾ വ്യക്തമായി പറയൂ..??"
വലിച്ചു തീർത്ത സിഗരറ്റ് നിലത്തിട്ട് ചവിട്ടി കെടുത്തിയ ശേഷം ആൽബിൻ തിരികെ വന്ന് മാടത്തിനു അഭിമുഖമായി ഇരുന്നു,
അവൻ്റെ ഓർമ്മകൾ ബാംഗ്ലൂരിലെ
💬 Comments
View all comments