0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]

Author : Adheera Read All Parts 185.3K

ആൽബിൻ ഇത് അമേരിക്കയാണ് ഇവിടെ നോർമൽ ലൈഫ് സ്റ്റൈൽ എന്ന് പറയുന്നത് നിങ്ങളീ പറഞ്ഞത് ഒക്കെ ഉൾപ്പെട്ട കാര്യങ്ങൾ തന്നെയാണ്, അതൊരിക്കലും ഞാനൊരു തെറ്റായി പറയില്ല പക്ഷേ ജീവിതത്തിൽ ഫാൻ്റസിയും ഇത്തരം ഇഷ്ടങ്ങളും എപ്പോഴെങ്കിലും ഒരു സ്റ്റേജിൽ നിങ്ങളെ നിയന്ത്രിക്കുന്ന ഫാക്ടർ ആവാൻ പാടില്ല... അതുകൊണ്ടാണ് എനിക്ക് നിങ്ങളുടെ ഫാസ്റ്റ് അറിയേണ്ടിയിരുന്നത് ..."

ഒന്ന് നിർത്തിയ ശേഷം സിഗരറ്റിൻ്റെ പുക അവർ ആഞ്ഞു വലിച്ചു,

" ആൽബിൻ എന്നോട് പറഞ്ഞു,

നിങ്ങൾ ഈ കാര്യങ്ങളും ജീവിതശൈലിയും എല്ലാ ഫാന്റസികളും ഉപേക്ഷിച്ചു കൊണ്ടാണ് അമേരിക്കയിലേക്ക് കുടിയേറിയത് എന്ന്... ഇനിയൊരിക്കലും അത് ജീവിതത്തിലേക്ക് കൊണ്ടു വരാത്ത വിധം ശിവയെയും അവനെ പറ്റി ഉള്ള ഓർമ്മകളെയും ബാംഗ്ലൂരിൽ ഉപേക്ഷിച്ചു കൊണ്ടാണ് ഇങ്ങോട്ട് വന്നത് എന്ന്,....ശരിയല്ലേ...?? "

" അതേ മാഡം അങ്ങനെ തന്നെയാണ് ഞാൻ വീണ്ടും പറയുന്നത്... "

" ശരി എന്റെ ചോദ്യം ഇതാണ് ആൽബിൻ എല്ലാ ചിന്തകളെയും വികാരങ്ങളെയും ഫാൻ്റസികളെയും ഉപേക്ഷിച്ചതു പോലെ സ്റ്റെല്ലയും ഉപേക്ഷിച്ചിരുന്നോ....???????

അവളുടെ മനസ്സിൽ നിന്നും എല്ലാ ചിന്തകളും ഇഷ്ടങ്ങളും ആഗ്രഹങ്ങളും പൂർണ്ണമായും പോയിരുന്നോ...??? "

ആ ചോദ്യത്തിന് കുറച്ച് സമയം ആൽബിനു മറുപടിയില്ലായിരുന്നു, അവൻ രണ്ടു കൈകൊണ്ട് മുഖം അമർത്തിത്തുടച്ചു...!!

അപ്പോഴേക്കും അവരുടെ മെയ്ഡ് സ്റ്റാഫ് രണ്ട് കോഫിയുമായി അങ്ങോട്ടേക്ക് വന്നിരുന്നു,

" താങ്ക്യൂ മെർലിൻ..."

സിഗരറ്റ് ചവിട്ടി കെടുത്തി കൊണ്ട് മാഡം ചായ കപ്പ് കയ്യിലേക്ക് എടുത്തു,

സ്റ്റാഫിന് നന്ദി പറഞ്ഞതും മെർലിൻ ഒന്ന് പുഞ്ചിരിച്ച ശേഷം അകത്തേക്ക് കയറിപ്പോയി,

" ആൽബിൻ കോഫി കുടിക്ക്..."

ഒന്ന് അമർന്ന് ഇരുന്ന ശേഷം

💬 Comments

View all comments