0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]

Author : Adheera Read All Parts 263.6K

അകത്തേക്ക് കയറിയിരുന്നു,

ഇട്ടിരുന്ന ഷിഫോൺ നൈറ്റിയുടെ സിബ് തുറന്നു,

അരമണിക്കൂർ കഴിഞ്ഞ് പുറത്തിറങ്ങി വന്നപ്പോൾ മമ്മി നാളേക്ക് ഉള്ള വസ്ത്രം എല്ലാം തേച്ചു വയ്ക്കുകയായിരുന്നു,

" മമ്മി നാളെ കുറച്ചു നേരം ഇവനെ ഒന്ന് നോക്കണം കേട്ടോ.."

" അതെന്നാ നീ എവിടെ പോകുവാ..??"

" ആൽബിയുടെ ഒരു സുഹൃത്ത് ഗൾഫിൽ നിന്നും വന്നിട്ടുണ്ട്, ആൽബിയുടെ വീട്ടിലേക്ക് കൊടുക്കാൻ എന്തോ ഒരു സാധനം കൊണ്ട് വരുന്നുണ്ട്, ഈയാഴ്ച കഴിഞ്ഞ് പോകുമ്പോൾ എനിക്ക് അത് അങ്ങോട്ട് കൊണ്ടു പോകാനുള്ളതാ.."

"ആം തന്നെ പോകണ്ട ആരെങ്കിലും കൂട്ടിയിട്ട് പോയാൽ മതി.."

"ആം മമ്മി ഞാൻ നോക്കാം.."

കുഞ്ഞിനെയും കൊണ്ട് അകത്തേക്ക് കയറിയതും സ്റ്റെല്ല ഒരു നിമിഷം നെഞ്ചിൽ കൈവെച്ചു,

' എത്ര പെട്ടെന്നാണ് ഓരോ നുണ വായിൽ വരുന്നത്, നാളെ ആരെങ്കിലും വരുന്ന കാര്യം അത് അപ്പോൾ നോക്കാം..'

അവൾ ഫോണെടുത്ത് ആൽബിയുടെ വാട്സ്ആപ്പിലേക്ക് ശിവയുമായി സംസാരിച്ച കാര്യമെല്ലാം ഒരു വോയിസ് ആയി അയച്ചു, വോയിസ് കേട്ട് കഴിയുമ്പോൾ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്യണമെന്ന് പുറകെ ഒരു ടെക്സ്റ്റ് കൂടി അയച്ചു,

അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ സ്റ്റെല്ലയ്ക്ക് നാളത്തെ കല്യാണത്തേക്കാൾ ഉപരി പഴയ കാമുകനെ കാണുന്നതിന്റെ എക്സൈറ്റ്മെന്റ് ആയിരുന്നു........!!

കോട്ടയം പള്ളിയിൽ വച്ച് വൈകുന്നേരം ആയിരുന്നു മനസ്സമ്മതം അതുകഴിഞ്ഞ് വൈകുന്നേരം തന്നെ റിസപ്ഷനും കരുതിയിരുന്നു,

ദൂരസ്ഥലത്തു നിന്നും വരേണ്ടവർ എല്ലാം വൈകുന്നേരത്തേക്ക് എത്തുകയുള്ളൂ എന്ന തീരുമാനത്തിലാണ് കുടുംബക്കാർ ആ സമയം തീരുമാനിച്ചിരുന്നത്,

" മമ്മി ഒരു ഫോട്ടോയെടുത്ത് തന്നെ..." പോകാൻ ഒരുങ്ങിയ ശേഷം ആൽബിന് അയച്ചു കൊടുക്കാനായി അവൾ

💬 Comments

View all comments