0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]

Author : Adheera Read All Parts 262.7K

റിസ്ക് ആകുമോ അല്ലെങ്കിൽ ഇവിടെ നിന്നും കുറച്ച് അപ്പുറത്തുള്ള എങ്ങോട്ടെങ്കിലും ഒന്നു പോയി കണ്ടിട്ട് വരാം...

ഇവിടെയുള്ള ആരുടെയെങ്കിലും കാർ എടുത്തു പോയാൽ മതി എന്തായാലും കുട്ടികളെ നോക്കാൻ അമ്മയുണ്ട്...'

" ഹലോ സ്റ്റെല്ലാ...???"

അപ്പോഴേക്കും ശിവ ക്ഷമ നഷ്ടപ്പെട്ട് അടുത്ത മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു,

" നാളെ വൈകുന്നേരം കോട്ടയം ടൗണിലേക്ക് വരാമോ എൻ്റെ കസിന്റെ കല്യാണം നടക്കുന്നുണ്ട്, അതുകൊണ്ട് എല്ലാവരും അതിന്റെ തിരക്കിലായിരിക്കും..

എനിക്ക് കുറച്ച് സമയം ഫ്രീയായി അങ്ങോട്ടേക്ക് ഇറങ്ങാൻ പറ്റും.."

" ഞാൻ എപ്പോഴാ എത്തേണ്ടത്..??"

അവൻ്റെ മറുപടിയിൽ നിന്നും, ശിവക്ക് സമയം ഒരു വിഷയമല്ല എന്ന് സ്റ്റെല്ലക്ക് മനസ്സിലായി,

"ഒരു എട്ടു മണിയാവുമ്പോഴേക്കും ഹോട്ടൽ ഗ്രീൻ ഓറഞ്ചിൽ ഞാൻ വരാം.."

" നാളെ എട്ടുമണിക്ക് ഞാൻ നിന്നെ അവിടെ കാത്തുനിൽക്കും..."

" ഒക്കെ ശിവ, നാളെ ഞങ്ങൾക്ക് കുറച്ചധികം പരിപാടിയുണ്ട് അപ്പോൾ ഗുഡ് നൈറ്റ്..."

അവൾ ആ സംഭാഷണം അവസാനിപ്പിക്കാൻ ശ്രമിച്ചു,

" ഗുഡ് നൈറ്റ് സ്റ്റെല്ലാ.."

ശിവയോട് ഗുഡ് നൈറ്റ് പറഞ്ഞു ഫോൺ എടുത്തു വെച്ചശേഷം സ്റ്റെല്ല പതിയെ വീടിന് പുറത്തേക്ക് ഇറങ്ങി,

ശരീരമാകെ എന്തോ മാറ്റം സംഭവിക്കുന്നത് പോലെ...

പഴയ കാര്യങ്ങൾ എല്ലാം ഒരു നിമിഷം അവളുടെ മനസ്സിൽ കൂടി മിന്നി മറഞ്ഞു,

" സ്റ്റെല്ല നീ എവിടെയായിരുന്നു...??"

പെട്ടെന്ന് അമ്മയുടെ വിളി കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്,

"ഞാൻ അകത്തുണ്ടായിരുന്നു ഒരു കോളിലായിരുന്നു..."

" ദേ കൊച്ചിന് പാല് കൊടുക്ക് കരയുന്നത് കണ്ടില്ലേ..??"

മമ്മി ചെറുക്കനെ അവളുടെ അടുത്തേക്ക് കൊണ്ട് വന്നു, സ്റ്റെല്ല കുഞ്ഞിനെയും കൊണ്ട് പതിയെ

💬 Comments

View all comments