Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]
ഇട്ടാൽ മതി..
പിന്നെ എനിക്ക് കിടക്കാനായി, ഞാൻ ഫോൺ വച്ചാലോ..?? "
"ആം...ഗുഡ് നൈറ്റ് ആൽബി.."
കോൾ കഴിഞ്ഞ ശേഷവും കുറച്ച് സമയം സ്റ്റെല്ല ഫോണിൽ തന്നെ നോക്കി ഇരിക്കുകയായിരുന്നു,
അപ്പോൾ ആൽബി തന്നെ ഒപ്പിച്ച പണിയാണ് ഇതെല്ലാം, ചിലപ്പോൾ അവൻ്റെ ഉള്ളിലും പഴയ ആഗ്രഹങ്ങൾ ഉണ്ടാവാം,
ശിവയെ കാണണമെന്ന് ഒരാഗ്രഹം ഉണ്ടായിരുന്നെങ്കിലും ഇത്ര പെട്ടെന്ന്....
സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.
ഓരോന്നാലോചിക്കുമ്പോൾ അവളുടെ ഉള്ളിൽ വല്ലാതെ കുളിര് വരാൻ തുടങ്ങി, പക്ഷേ ഇപ്പോൾ കാര്യങ്ങൾ പഴയതുപോലെയല്ല താൻ രണ്ടു കുട്ടികളുടെ അമ്മയാണ്, അതുകൊണ്ട് കാര്യങ്ങൾ കൈവിട്ടു പോകാതെ നോക്കണം...
അവനോട് കുറച്ചുനേരം സംസാരിച്ചിരിക്കുക അല്ലാതെ മറ്റൊന്നിലേക്ക് പോകില്ല എന്ന് സ്റ്റെല്ല മനസ്സുകൊണ്ട് തീരുമാനിച്ചു,
ഫോണെടുത്ത് ഇൻസ്റ്റഗ്രാം തുറന്നതും ശിവ ഓൺലൈൻ കാണിക്കുന്നുണ്ട്,
'അങ്ങോട്ട് മെസ്സേജ് അയച്ചു നോക്കിയാലോ' അവൾ ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ശിവയുടെ അക്കൗണ്ടിൽ നിന്നും അവൾക്ക് ഒരു ഹായ് വന്നു,
താൻ പ്രതീക്ഷിച്ചത് പോലെ തന്നെ അവൻ ഇങ്ങോട്ടു മെസ്സേജ് അയച്ചിരിക്കുന്നു,
ഒരു ചിരിയോടെ അവൾ തിരികെ ടൈപ്പ് ചെയ്തു,
" ഹലോ ശിവ.."
" ഞാൻ പറഞ്ഞ കാര്യത്തിൽ എന്തെങ്കിലും തീരുമാനമായോ..??"
" കാണണമെന്ന് അത്രയ്ക്ക് ആഗ്രഹമാണോ..?? "
" ഒരുപാട് ആഗ്രഹമാണ് പെണ്ണേ..."
" അതിനിപ്പോൾ എങ്ങനെയാ വരാൻ പറ്റുക, ഇപ്പോൾ ശിവ ബാംഗ്ലൂർ അല്ലേ ഉള്ളത്..??"
" അതൊന്നും എനിക്ക് വിഷയമല്ല നീ എപ്പോൾ കാണാൻ സാധിക്കും എന്ന് മാത്രം പറ.."
സ്റ്റെല്ല കുറച്ചുസമയം ഫോൺ കയ്യിൽ പിടിച്ച് എന്തോ ആലോചിച്ചു നിന്നു,
' ഇങ്ങോട്ട് ഇങ്ങോട്ട് വരാൻ പറയുന്നത്
💬 Comments
View all comments