0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]

Author : Adheera Read All Parts 272.1K

" ആൽബി..."

അവൾ കൊഞ്ചി കൊണ്ട് ഫോൺ എടുത്തു ,

"കല്യാണമൊക്കെ എങ്ങനെയുണ്ടായിരുന്നു..??"

" ഇത് എൻഗേജ്മെന്റ് അല്ലേ ആൽബി അത്ര ഉഷാർ ഒന്നുമായിരുന്നില്ല..."

സ്റ്റെല്ല വലിയ താല്പര്യമില്ലാതെ മറുപടി കൊടുത്തു,

" അതിന് ഉഷാറാവാൻ നീ കൂടിയിട്ട് വേണ്ടേ..??" അവൻ്റെ കള്ള ചിരിക്ക് മറുപടിയായി അവളും ഒരു ചിരി മാത്രം നൽകി,

" ആൽബി കഴിച്ചോ...??"

പെട്ടെന്ന് അവൾ ഉത്തരവാദിത്വബോധമുള്ള ഒരു ഭാര്യയായി,

" ആം ഞാൻ ഇപ്പോൾ കുക്ക് ചെയ്തു കഴിച്ചതേയുള്ളൂ, എന്തിയെ പിള്ളേരൊക്കെ കിടന്നോ..??"

" ആം എല്ലാവരും വൈകുന്നേരത്തെ ക്ഷീണം കാരണം പെട്ടെന്ന് ഉറങ്ങി..."

" നിനക്ക് ഉറക്കം വരുന്നില്ലേ..??"

" വരുന്നുണ്ട് ആൽബിയെ കൂടി വിളിച്ചിട്ട് കിടക്കാമെന്ന് കരുതി.."

"പിന്നെ എന്തായി പഴയ കാമുകനെ കാണാൻ പോയിട്ട്..??"

ആൽബിയുടെ ചോദ്യത്തിൽ ചെറിയ എക്സൈറ്റ്മെന്റ് നിറഞ്ഞിരുന്നു,

" എന്തിനാ പഴയ കാമുകൻ എന്ന് പറയുന്നത് ശിവ എന്ന് പറഞ്ഞാൽ പോരെ..??"

ചിണുങ്ങി കൊണ്ടുള്ള അവളുടെ ചോദ്യത്തിന് ആൽബിൻ അപ്പുറത്ത് ഇരുന്ന് ചിരിച്ചു,

" ശരി ശിവയെ കാണാൻ പോയിട്ട്, എന്തായി...??

"കണ്ടു, സംസാരിച്ചു എന്നോട് കുറെ വിശേഷങ്ങളൊക്കെ ചോദിച്ചു, ഞാനും വിശേഷങ്ങളൊക്കെ ചോദിച്ചു, അങ്ങനെ കുറച്ചു നേരം സംസാരിച്ചു..."

ചെറിയ നാണത്തോടെയുള്ള അവളുടെ മറുപടിയിൽ ആൽബിൻ തൃപ്തനായിരുന്നില്ല,

" അത്രേ ഉള്ളൂ...??"

" പിന്നെ...??

" വേറെ ഒന്നും നടന്നില്ലേ..??"

" വേറെ... ഒരു ലിപ് ലോക്ക് കിസ്സ് ചെയ്തു.."

ആൽബിയുടെ മുഖത്ത് നോക്കാതെ വശ്യമായ ഒരു ചിരിയോടെയാണ് അവൾ സംസാരിച്ചത്,

" കുറച്ചു കൂടി വ്യക്തമാക്കി പറഞ്ഞേടി..."

"ഞാൻ അവിടെ

💬 Comments

View all comments