Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]
ചിലപ്പോൾ ഉറങ്ങിപ്പോയതുകൊണ്ടാവാം എടുക്കാത്തത്...."
" ഓക്കേ ഡാ താങ്ക്യൂ..."
അപ്പുറത്ത് ആൽബിന്റെ ആശ്വാസം കലർന്ന ശബ്ദം.
ആൽബിൻ ഫോൺ വെച്ച് പോയെങ്കിലും ജെറിന്റെ ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു, എന്തൊക്കെയോ സംഭവിക്കുന്നുണ്ട് ചില ചോദ്യങ്ങൾ പക്ഷേ അതിൻ്റെ ഉത്തരം ഒരുപക്ഷേ എല്ലാവരെയും ഭയപ്പെടുത്തുന്നത് ആവാം....
സ്റ്റെല്ലയോട് പിറ്റേ ദിവസം തന്നെ രാവിലെ വിളിക്കണം എന്ന് മെസ്സേജ് അയച്ചിട്ട് ആൽബിൻ തന്റെ മയക്കത്തിലേക്ക് തിരികെ പോയി,
അന്ന് വൈകുന്നേരം പുറമെ ഷോപ്പിംഗ് എല്ലാം കഴിഞ്ഞ് അത്യാവശ്യം ഇരുട്ടിയ ശേഷം ആണ് അവൻ റൂമിൽ എത്തിയത്
അമേരിക്കൻ സമയം ഇപ്പോൾ ഏകദേശം രാത്രി 12:30 am ആകുന്നു, ഇന്ത്യയിൽ ഇപ്പോൾ ഉച്ചയാവാം,
റിസോർട്ടിൽ നിന്നും മടങ്ങിയെത്തിയ ശേഷം മാത്രമേ അവൾ വിളിക്കുകയുണ്ടാവുകയുള്ളൂ എന്ന് ആൽബിൻ പ്രതീക്ഷിച്ചിരുന്നു, അതുകൊണ്ടുതന്നെ ഉറങ്ങാതെ അവൻ ഫോണിൽ സ്ക്രോൾ ചെയ്തുകൊണ്ടിരുന്നു,
ഏകദേശം 10 മിനിറ്റ് കഴിഞ്ഞതും സ്റ്റെല്ലയുടെ ഭാഗത്ത് നിന്നും കോൾ വന്നു,
കോൾ അറ്റൻഡ് ചെയ്തതും ആൽബിന്റെ കണ്ണുകൾ വിടർന്നു....
അവൻ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ ആയിരുന്നു സ്റ്റെല്ലയുടെ പെരുമാറ്റം,
ബെഡ്റൂമിൽ അവൾ മാത്രമാണ് എന്ന് തോന്നുന്നു, ഒരു ചെറിയ പാത്രത്തിൽ നിന്നും ടവൽ കൊണ്ട് മുലഞെട്ടുകൾ നനച്ചു തുടയ്ക്കുന്നു....
" ഇതെന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്..??" അവൻ്റെ ചോദ്യത്തിന് മറുപടി പറയാതെ അവൾ ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു,
" ഇതെന്താ പെണ്ണേ ചെയ്തുകൊണ്ടിരിക്കുന്നത്...??"
" കണ്ടിട്ട് ആൽബിക്ക് എന്താ തോന്നുന്നത്..??"
" നീ വെള്ളം കൊണ്ട് തുടയ്ക്കുന്നതുപോലെ..."
" അപ്പോൾ പിന്നെ അറിയാമല്ലോ പിന്നെ എന്തിനാ ചോദിക്കുന്നത്...."
മുഖത്ത് നാണവും വശ്യതയും കലർന്ന സ്റ്റെല്ലയുടെ മറുപടിയിൽ വേറെ
💬 Comments
View all comments