Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]
കാര്യം പറഞ്ഞാൽ നീ കേൾക്കുമോ..??"
ആൽബിന്റെ പെട്ടെന്നുള്ള ചോദ്യത്തിന് അവൾ സംശയത്തോടെ അവൻ്റെ മുഖത്തേക്ക് നോക്കി,
" ഇനി അടുത്ത് എങ്ങാനും കാണാൻ നിങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ടോ...??"
"ഇല്ലാ...."
" എന്നായാലും ഇനി കാണുമ്പോൾ ശിവയെ മുല കുടിപ്പിക്കുന്ന പരിപാടി വേണ്ട...!!"
" അതെന്താ അങ്ങനെ...??"
"എടീ നിനക്കറിയില്ലേ ആഞ്ചലോ മുല കുടിക്കുന്ന പ്രായമാണ് ഈ പ്രായത്തിൽ ഇൻഫെക്ഷൻ വരാനുള്ള ചാൻസും കൂടുതലാണ്, അപ്പോൾ ശിവയെപ്പോലൊരാൾ കുടിച്ച ശേഷം അതേസമയം ആഞ്ചലോയും മുലപ്പാൽ കുടിക്കുന്നത് അവന് ചിലപ്പോൾ ഇൻഫെക്ഷൻ വരാൻ ചാൻസ് ഉണ്ടാക്കും അതുകൊണ്ട് ആ ഒരു പാർട്ട് ഒഴിവാക്കിയിട്ട് ബാക്കിയെല്ലാം നീ ആസ്വദിച്ചോ...."
ആൽബിന്റെ ആവശ്യത്തിൽ ന്യായം ഉണ്ടായിരുന്നുവെങ്കിലും ഇനിയൊരിക്കൽ കാണുമ്പോൾ ശിവയോട് ഈ കാര്യം എങ്ങനെ പറയും എന്ന് അവൾക്ക് സംശയമായിരുന്നു,
ഒരിക്കൽ രണ്ടുപേരും ബന്ധപ്പെടാൻ തുടങ്ങിക്കഴിഞ്ഞാൽ പൂർണമായും കണ്ട്രോൾ അവൻ്റെ മാത്രം കയ്യിലാണ്,
" ഞാൻ പരമാവധി ശ്രമിക്കാം എന്തായാലും അടുത്തൊന്നും കാണാൻ ഞങ്ങൾ പ്ലാൻ ചെയ്തിട്ടില്ല, പക്ഷേ കാണുവാണെങ്കിൽ ആൽബി പറഞ്ഞ കാര്യം ഞാൻ ശ്രദ്ധിക്കാം.." സ്റ്റെല്ല പറഞ്ഞു നിർത്തിയതും, ആൽബിൻ ചിരിച്ചു,
രണ്ടുപേരും നാട്ടിലെ കുറച്ച് വിശേഷങ്ങൾ കൂടി സംസാരിച്ച ശേഷം ഫോൺ വക്കാൻ തുടങ്ങി, തലേ ദിവസം രാത്രി ജെറിനെ വിളിച്ച് അന്വേഷിച്ച കാര്യമൊന്നും ആൽബി അവളോട് പറയാൻ പോയില്ല,
ദിവസങ്ങൾ പതിയെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു, ഇന്ന് സ്റ്റെല്ല സ്വന്തം വീട്ടിൽ നിൽക്കുന്ന അവസാനത്തെ ദിവസമാണ്,
നാളെ രാവിലെ ആൽബിന്റെ വീട്ടിലേക്ക് പോയിക്കഴിഞ്ഞാൽ കുറച്ചു ദിവസം ഇനി അവിടെ ആയിരിക്കും,
അന്ന് രാത്രി എല്ലാവരുടെയും കൂടെ കുറച്ച് അധികസമയം
💬 Comments
View all comments