0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]

Author : Adheera Read All Parts 233.9K

മുഖമുയർത്തി നോക്കി,

" ആൽബിയോട് ഞാൻ ഉറപ്പു കൊടുത്ത ഒരു കണ്ടീഷനിൽ ആണ് ഇന്ന് വന്നിരിക്കുന്നത്..."

" എന്ത് കണ്ടീഷൻ..??"

ശിവ സംശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി,

ആൽബി ആവശ്യപ്പെട്ട കാര്യം സ്റ്റെല്ലാ മടിയോടെ അവൻ്റെ അടുത്തു പറഞ്ഞു, അവൾ പ്രതീക്ഷിച്ചത് പോലെ തന്നെ അത് അവൻ്റെ മുഖം മാറാൻ ഇടയാക്കി,

" നമുക്ക് നോക്കാം..."

എന്നൊരു മറുപടി മാത്രമാണ് അവൻ നൽകിയത്,

" ശരി എന്നാൽ ഞാൻ ആൽബിയെ വീഡിയോ കോൾ ചെയ്യട്ടെ..."

" ഇപ്പോഴേ ചെയ്യണോ...??"

ശിവ അവളെ ബെഡ്ഡിൽ പിടിച്ചു കിടത്താൻ നോക്കി,

" വേണം ശിവ, അവൻ ഒരുപാട് ആഗ്രഹിച്ചിരിക്കുകയാണ്.."

" എന്നാൽ ശരി നിൻ്റെ ഇഷ്ടം.."

ചിക്കാഗോ സിറ്റിയിലെ, ആൽബിൻ്റെയും സ്റ്റെല്ലയുടെയും വീട്ടിൽ , റൂമിലെ അരണ്ട വെളിച്ചത്തിൽ ലാപ്ടോപ്പിൽ എന്തോ കാര്യമായി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സ്റ്റെല്ലയുടെ ഫോണിൽ നിന്നും വീഡിയോ കോൾ വരുന്നത്,

കൈയിലെ വാച്ചിലേക്ക് നോക്കിയതും പെണ്ണ് ഏകദേശം അവിടെ എത്തിയിട്ടുണ്ടെന്ന് ആൽബിക്ക് മനസ്സിലായി,

ലാപ്ടോപ്പിൽ സും കണക്ട് ചെയ്ത ശേഷം അവൻ മുഖം കഴുകി ഒന്ന് ഫ്രഷായിരുന്നു,

വീഡിയോ കോൾ എടുത്തതും അവൻ്റെ കണ്ണ് തിളങ്ങി,

ഫോണിൽ തൻ്റെ ഭാര്യ സ്റ്റെല്ലയും, പുറകിൽ നിന്നും വയറിൽ കൂടി കെട്ടിപ്പിടിച്ചുകൊണ്ട് ശിവയും,

" ഹലോ ആൽബി ഹൗ ആർ യു..??"

പുറകിൽ നിന്നും ശിവയുടെ ചോദ്യം കേട്ട് ആൽബി ആദ്യം തന്നെ കൈ ഉയർത്തി കാണിച്ചു,

" ഗുഡ്, ഹൌ എബൗട്ട് യു...??"

" ഐ ആം ടൂ ഗുഡ്..."

രണ്ടു പുരുഷന്മാരും പരസ്പരം ചെറിയ

കുശലാന്വേഷണം നടത്തിയ

💬 Comments

View all comments