0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]

Author : Adheera Read All Parts 233.9K

ഇരുന്നോളാം..."

" എടാ ഇവിടെയാകുമ്പോൾ നീ ആകെ മടുത്തു പോകും, കാറിൽ ആകുമ്പോൾ എസിയിൽ ഇരുന്നു ഉറങ്ങാമല്ലോ...."

സ്റ്റെല്ല ജെറിനെ അവിടുന്ന് മാറ്റാൻ ഉദ്ദേശിച്ചായിരുന്നു അങ്ങനെ ഒരു കാര്യം മുന്നോട്ട് വെച്ചത്,

അവൻ കാറിലേക്കും പിന്നെ റിസപ്ഷനിലെ സോഫയിലേക്കും ഒന്ന് മാറി മാറി നോക്കി,

" ചേച്ചി ഞാൻ എന്നാ കാറിൽ കിടന്ന് ഉറങ്ങാൻ പോവുകയാണ് ഇതൊക്കെ കഴിയുമ്പോൾ എന്നെ വിളിച്ചാൽ മതി കേട്ടോ..."

അവന്റെ ഉത്തരം അവൾക്ക് ഒരുപാട് ആശ്വാസമായിരുന്നു,

റിസപ്ഷനിസ്റ്റ് നൽകിയ AB 01 റൂം ലക്ഷ്യമാക്കി അവൾ നടന്നു, കയ്യിലെ ചാവി ഉപയോഗിച്ച് റൂം തുറന്നു അകത്തേക്ക് കയറിയതും സ്റ്റെല്ലയുടെ ശരീരത്തിൽ കൂടി ഒരു കുളിർ കടന്നുപോയി,

റൂമിൽ ഒരു ഡബിൾകോട്ട് ബെഡും, അതിനരികിലായി സോഫയിൽ ശിവാനന്ദ് ചന്ദ്ര ഗൗഡയും,

" വെൽക്കം മൈ ബേബി ഗേൾ..."

ഒരു ചിരിയോടെ ശിവ എഴുന്നേറ്റ് അവൾക്ക് നേരെ നടന്നു വന്നു,

സ്റ്റെല്ലാ റൂം ലോക്ക് ചെയ്ത് ഒരു ചിരിയോടെ അവൻ്റെ നേരെ നടന്നെടുത്തു,

പെണ്ണിനെ അടുത്ത് കിട്ടിയതും ശിവാ രണ്ടാമത് ഒന്നാലോചിക്കാതെ അവളെ കോരിയെടുത്ത് ബെഡിലേക്ക് കിടത്തിയ ശേഷം അവളുടെ ഷർട്ടിന്റെ ബട്ടൻസ് ഓരോന്നായി അഴിക്കാൻ തുടങ്ങി,

" ശിവ വെയിറ്റ് വെയിറ്റ്...."

അവൾ തുടർച്ചയായി പറയുന്നുണ്ടെങ്കിലും അത് കേൾക്കാതെ ശിവ അവളുടെ ബട്ടൻസ് മുഴുവനായി അഴിച്ച് രണ്ടു വശത്തേക്കും അകത്തിയതും പെണ്ണിൻ്റെ മുഴുത്ത പാൽ ക്കുടങ്ങൾ പുറത്തേക്ക് ചാടാനായി തുളുമ്പി ,

" ശിവ എനിക്ക് ഒരു കാര്യം പറയാനുണ്ട്.."

" എന്താടി...??"

അവൻ സ്റ്റെല്ലയുടെ സൈഡിൽ കൈ കുത്തി കിടന്ന ശേഷം

💬 Comments

View all comments