0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]

Author : Adheera Read All Parts 234.9K

അവളുടെ മേലേക്ക് കിടന്നു,

കടുത്ത കാമത്തിന്റെ തേരോട്ടത്തിൽ രണ്ടുപേരും തളർന്ന് ബെഡിലേക്ക് വീണു, കിതപ്പ് മാറിയതും സ്റ്റെല്ലാ ശിവയ്ക്ക് നേരെ പതിയെ തിരിഞ്ഞു കിടന്നു,

ശിവ അവളുടെ മുടിയിൽ കൂടി ചെറുതായി വിരൽ ഓടിച്ചതും പെണ്ണ് അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ടിരുന്നു

അവരെ ശ്രദ്ധിച്ചു കൊണ്ട് വീഡിയോ കോളിൽ നിൽക്കുന്ന ആൽബിക്ക് ഇനി താൻ എന്ത് ചെയ്യണം എന്ന് ഒരു പിടിയില്ലായിരുന്നു, അവർക്കിടയിൽ താൻ മൂന്നാമതൊരാൾ ആയിപ്പോയത് പോലെ ആൽബിക്ക് തോന്നി,

പെട്ടെന്ന് എന്തോ ഓർത്തത് പോലെ സ്റ്റെല്ല വേഗം എഴുന്നേറ്റു വന്നു ഫോൺ കയ്യിലേക്ക് എടുത്തു,

" ആൽബി...????"

സ്റ്റെല്ലയുടെ മുഖത്തെ പുഞ്ചിരി കണ്ടതും ആൽബിന് അതുവരെ ഉണ്ടായ വികാരമെല്ലാം അലിഞ്ഞു ഇല്ലാതായി,

" നീ ഒക്കെയല്ലേ...??"

അവന്റെ ചോദ്യത്തിന് അവൾ അതേ എന്ന തലയാട്ടി,

" ആൽബി, എനിക്ക് മൂത്രമൊഴിക്കാൻ മുട്ടുന്നു.."

അതും പറഞ്ഞ് അവൾ ഫോണും എടുത്ത് നേരെ ബാത്റൂമിലേക്ക് നടന്നു,

ബാത്റൂമിൽ കയറിയതും ഫോൺ കയ്യിൽ പിടിച്ചു കൊണ്ട് തന്നെ അവൾ മൂത്രമൊഴിക്കാൻ ഇരുന്നു,

" ആൽബി ഞാൻ എന്താ ചെയ്യേണ്ടത്..??" തന്നോട് തനിയെ സംസാരിക്കാൻ അവൾ അവസരം കണ്ടെത്തിയതാണെന്ന് ആൽബിന് നേരത്തെ തന്നെ മനസ്സിലായിരുന്നു,

" വന്ന കാര്യം കഴിഞ്ഞില്ലേ എന്നാ തിരിച്ച് പോയാലോ..??"

അവൻ ചോദ്യ ഭാവത്തിൽ അവളെ നോക്കി,

" ഇപ്പോഴേ അങ്ങ് ഇറങ്ങാൻ പറ്റുമോ ശിവ എന്തെങ്കിലും വിചാരിച്ചാലോ..??"

" സ്റ്റെല്ല അത് നോക്കിയിട്ട് കാര്യമില്ല, നിങ്ങൾ രണ്ടുപേരും കോട്ടയം വരെ ഓടി എത്താൻ ഉള്ളതാണ്.."

" ശരി ആൽബി ഞാൻ അവനോട് പറഞ്ഞിട്ട് പെട്ടെന്ന്

💬 Comments

View all comments