Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]
തന്നെ ഇറങ്ങാം, പിന്നെ ആൽബിക്ക് എല്ലാം ഇഷ്ടമായോ..??"
അതിന് അവൻ പെട്ടെന്ന് മറുപടിയൊന്നും പറഞ്ഞില്ല, ആൽബിൻ്റെ മൗനത്തിൽ നിന്നും മനസ്സിൽ എന്തോ ഉണ്ടെന്ന് അവൾക്ക് മനസിലായി,
ഇവിടെനിന്ന് ഇറങ്ങിയിട്ട് മര്യാദയ്ക്ക് സംസാരിക്കാം എന്ന് കരുതി അവൾ അന്നേരം അത് കാര്യമാക്കിയില്ല,
" ഒരു മിനിറ്റ് ഞാനൊന്ന് വാഷ് ചെയ്യട്ടെ..' അതും പറഞ്ഞ് അവൾ വീഡിയോ കോൾ സൈഡിലേക്ക് വച്ചു,
തിരികെ റൂമിലേക്ക് വരുമ്പോഴും അവളുടെ കയ്യിൽ വീഡിയോ കോൾ ആക്റ്റീവ് ആയിരുന്നു,
ശിവ അപ്പോഴും ബെഡ്ഡിൽ മലർന്ന് കിടക്കുകയായിരുന്നു, അവനെ ഒന്ന് നോക്കിയ ശേഷം സ്റ്റെല്ല നേരെ പോയി തൻ്റെ പാന്റീസ് എടുത്തു ധരിച്ചു,
" സ്റ്റെല്ലാ എന്താ പരിപാടി..??"
പുറകിൽ നിന്നും ശബ്ദം കേട്ട് അവൾ തിരഞ്ഞു നോക്കിയതും ശിവ ബെഡ്ഡിലേക്ക് എഴുന്നേറ്റിരിക്കുകയായിരുന്നു,
" ആം ശിവാ ഞാൻ ഇറങ്ങിയാലോ എന്ന് വിചാരിക്കുകയാണ്.."
" അതിനുമാത്രം സമയം ഒന്നുമായില്ലല്ലോ ആകെ 20- 25 മിനിറ്റ് അല്ലേ നമ്മൾ എടുത്തുള്ളു..."
അവർക്കിടയിലെ സംഭാഷണം ആൽബിൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, താൻ ഇടയിൽ കയറി അഭിപ്രായം പറയുന്നത് മണ്ടത്തരം ആകുമെന്ന് അവന് അറിയാമായിരുന്നു,
അതുകൊണ്ടുതന്നെ ആൽബിൻ മൗനം പാലിച്ചു.
ഇടയ്ക്ക് എപ്പോഴോ വശത്തേക്ക് തിരിഞ്ഞു നോക്കിയപ്പോഴാണ് ആൽബിൻ വീഡിയോ കോളിൽ തന്നെ ഇരിക്കുന്നത് ശിവ ശ്രദ്ധിക്കുന്നത്,
അവൻ നേരെ എഴുന്നേറ്റ് വീഡിയോ കോളിൽ ഇരിക്കുന്ന ആൽബിയുടെ അടുത്തേക്ക് വന്നു,
" ആൽബിൻ ഞാൻ ഒരു കാര്യം പറഞ്ഞാൽ തനിക്ക് മുഷിപ്പാകുമോ...??"
" എന്താ ശിവാ..??"
"ഞാൻ കുറച്ചുനേരം സ്റ്റെല്ലയെ ഒന്ന് തനിയെ എടുത്തോട്ടെ..??"
ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള അവൻ്റെ ചോദ്യത്തിന് എന്തുത്തരം
💬 Comments
View all comments