Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]
മയങ്ങിയ ശേഷം സ്റ്റെല്ല ഫോൺ എടുത്ത് നോക്കിയതും
ഏകദേശം അഞ്ചര കഴിഞ്ഞിരിക്കുന്നു ,
"എൻ്റെ ദൈവമേ....!!! "
അവൾ ബെഡ്ഡിൽ നിന്നും ചാടി പിടഞ്ഞെഴുന്നേറ്റു,
" എന്താ സ്റ്റെല്ലാ, എന്തു പറ്റി...??"
ശിവ പതിയെ കണ്ണ് തുറന്നതും, അവളുടെ തിരക്ക് കൂട്ടൽ കണ്ട് എഴുന്നേറ്റിരുന്നു,
"ശിവ എനിക്ക് പോകണം, ഇപ്പോൾ തന്നെ സമയം അധികമായി..."
" കമോൺ, കുറച്ചുകൂടി കഴിഞ്ഞ് പോയാൽ പോരെ..??"
ശിവ ബെഡിൽ നിന്നും എഴുന്നേറ്റ് അവൾക്ക് ആമുഖമായിരുന്നു,
" ശിവ ഞാൻ ആവശ്യത്തിൽ കൂടുതൽ ഇപ്പൊൾ തന്നെ ലേറ്റ് ആണ്, എനിക്ക് എവിടെ എത്തണമെന്ന് നിനക്കറിയില്ലേ..?? അത് മാത്രമല്ല കൂടെ വന്ന ഒരുത്തൻ ഇപ്പോഴും പുറത്തിരിക്കുകയാണ്..."
അതും പറഞ്ഞ് അവൾ ബെഡിൽ നിന്നും ചാടി എഴുന്നേറ്റ് പാന്റീസ് തിരികെ കയറ്റി, ബ്രായുടെ സ്ട്രാപ്പ് ഇടാൻ തുടങ്ങി,
പൂർണ്ണ നഗ്നനായി ശിവ എഴുന്നേറ്റ് ബെഡിലേക്ക് ഇരുന്നു,
" ഒരു റൗണ്ട് കൂടി പോകാമായിരുന്നു..."
" അതിലും ഭേദം എന്നെ കൊല്ലുന്നതല്ലേ..??" അവളുടെ ചിരിയിൽ അവനും കൂടെ ചിരിച്ചു,
സ്റ്റെല്ല ജീൻസ് കയറ്റിയിട്ട് ബെൽറ്റ് ധരിക്കുമ്പോൾ ശിവ അവളെ തന്നെ നോക്കി നിന്നു,
" എന്താ നോക്കുന്നത്..??"
" അല്ല ഇനിയെന്നാ കാണുക എന്നറിയില്ലല്ലോ അതുകൊണ്ട് കൊതി കൊണ്ട് നോക്കിയതാ.."
" ആൽബിൻ നാട്ടിൽ വന്നിട്ട് നമുക്ക് നല്ലൊരു പ്ലാൻ ഉണ്ടാക്കാം ശിവ, ഇതുപോലെ ഒന്നുമല്ല ഒരു രണ്ടു ദിവസം എടുത്ത് ഒരുമിച്ച് നിൽക്കാൻ പാകത്തിന്.."
" ഉറപ്പാണോ..??"
"യെസ് ഉറപ്പായിട്ടും നമുക്ക് നല്ലൊരു പ്ലാൻ ഉണ്ടാക്കാം, ഇപ്പൊൾ ടൈം ഇല്ലാ..". അപ്പോഴേക്കും അവൾ ഷർട്ട്
💬 Comments
View all comments