Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]
10 മിനിറ്റ് ഇപ്പോൾ സെറ്റാക്കി തരാം "
ഒരു ചിരിയോടെ അവൾ വേഗം തന്നെ ടർക്കിയുമായിടർക്കിയുമായി ബാത്ത് റൂമിൽ കയറി,
6.00 മണിയോടെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ പോകേണ്ട സ്ഥലം കണ്ട് വച്ചിരുന്നു, ഒരു ചെയ്ഞ്ചിനായി ഇത്തവണ അവർ എം ജി റോഡിൽ ഉള്ള ഒരു വലിയ റസ്റ്റോറൻറ് ആണ് തിരഞ്ഞെടുത്,
അങ്ങോട്ടും ഇങ്ങോട്ടും ഡ്രൈവ് ചെയ്യുമ്പോൾ ഉള്ള സമയം സംസാരിക്കാം എന്നും ഒരു കണക്കുകൂട്ടൽ ഉണ്ടായിരുന്നു,
വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ ആൽബി എക്സാമിന്റെ വിശേഷങ്ങൾ ഓരോന്നായി അവളോട് പങ്കു വെച്ചുകൊണ്ടിരുന്നു, സ്റ്റെല്ല ഒരു കഥ കേൾക്കുന്ന ഭാവത്തിൽ എല്ലാം കേട്ടിരുന്നു,
മറ്റു വാഹനങ്ങളെയും തെളിഞ്ഞു നിൽക്കുന്ന വഴിയോര വെളിച്ചങ്ങളെയും പിന്നിലാക്കിക്കൊണ്ട് ആൽബിയുടെ പോളോ, എം ജി റോഡ് ലക്ഷ്യമാക്കി കുതിച്ചു,
ഉയർത്തിവെച്ചിരിക്കുന്ന ഗ്ലാസിൽ കൂടി ചെറിയ മഴത്തുള്ളികൾ ഒലിച്ചിറങ്ങി കൊണ്ടിരുന്നു, എന്തുകൊണ്ടും ഒരു ഫാമിലി ഡിന്നറിന് പറ്റിയ സമയമായിട്ടാണ് അവർക്ക് രണ്ടുപേർക്കും തോന്നിയത്,
50 മിനിറ്റോളം ഡ്രൈവ് ചെയ്ത് ലൊക്കേഷനിൽ എത്തിയതും 'മൊണാ ലിസ ' എന്ന് പേരിട്ടിരിക്കൂന്നാ ആഡംബര റെസ്റ്റോറന്റ് തല ഉയർത്തി നിൽക്കുന്നു,
പതിവ് പോലെ ഒരു സെൽഫി എല്ലാം എടുത്ത് ഉള്ളിലെക്ക് പ്രവേശിച്ചതും, ഫാമിലി സെക്ഷനിലായി വെയിറ്റർ അവർക്ക് സൗകര്യം ഒരുക്കി കൊടുത്തു
ഹോട്ടൽ സ്റ്റാഫ് ഗ്രീറ്റിങ്ങിന്റെ ഭാഗമായി അന്ന മോളുടെ കയ്യിലേക്ക് കൊടുത്ത ബലൂണും കൊണ്ട് അവൾ അതിലൂടെ പതിയെ ഇറങ്ങി നടക്കാൻ തുടങ്ങി,
" സൊ, അങ്ങനെ ആ കടമ്പ കഴിഞ്ഞു കിട്ടി.." ആൽബി ഒരു ദീർഘ നിശ്വാസം എടുത്തു വിട്ടതും സ്റ്റെല്ലയും കൂടെ ചിരിച്ചു,
" പെണ്ണേ അപ്പോൾ ഇനി എന്നാണ് നമ്മുടെ പ്ലാനിങ്..?? "
ആൽബിയിൽ നിന്നും പ്രതീക്ഷിക്കാതെ വന്ന ചോദ്യം സത്യത്തിൽ സ്റ്റെല്ലയെ ഞെട്ടിച്ചു കളഞ്ഞു,
" എന്ത് പ്ലാനിങ് ആണ് ആൽബി..?? "
" എക്സാമിന് ശേഷം നീയും ഞാനും ശിവയും കൂടി ഒരു നൈറ്റ് നമ്മൾ പ്ലാൻ ചെയ്തിരുന്നല്ലോ..!! പിന്നെ അതിനെപ്പറ്റി ഒന്നും പറഞ്ഞു കേട്ടില്ല, ഞാൻ ഇപ്പോഴും ഭയങ്കര എക്സൈറ്റഡ് ആണ്, "
ആൽബി പറഞ്ഞു നിർത്തിയതും സ്റ്റെല്ലയുടെ മുഖം മാറി
💬 Comments
View all comments