0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Author : Adheera Read All Parts 4840

തുടങ്ങി, ഈ ഒരു കാര്യം അവളുടെ ചിന്തകളിൽ ഇപ്പോൾ ഇല്ലായിരുന്നു,

" സ്റ്റെല്ലാ,  എന്നെ സംബന്ധിച്ചിടത്തോളം എല്ലാ ടെൻഷനും മാറി ഇപ്പോൾ ഫ്രീ ആണ്,  പിന്നെ നീയും പറഞ്ഞിരുന്നല്ലോ , ഒന്ന് ഫ്രീയായതിനു ശേഷം നമുക്ക് നോക്കാം എന്ന്, നീ അവനോട് സംസാരിച്ചു തുടങ്ങിക്കോട്ടോ "
ആൽബിയുടെ വാക്കുകളിൽ നിന്നും അവൻ വല്ലാതെ എക്സൈറ്റഡ് ആണെന്ന് സ്റ്റെല്ലയ്ക്ക് മനസിലായി, അത് കൊണ്ട് തന്നെ അവളുടെ  ടെൻഷൻ കൂടുകയാണ് ചെയ്തത്.

" എന്താ പറ്റിയെ നോ റെസ്പോൺസ്,  നിങ്ങൾ ഇപ്പോൾ കോൺടാക്ട് ഒന്നും ഇല്ലേ..?? "
വളരെ കാഷ്വൽ ആയ അവന്റെ ചോദ്യം സ്റ്റെല്ലക്ക് അതിശയമാണ് ഉണ്ടാക്കിയത്,
' തന്റെ കാമുകൻ ഇപ്പോൾ വിളിക്കാറില്ലേ സംസാരിക്കാറില്ലേ എന്നാണ് ആൽബി ചോദിക്കുന്നത് '

"ആൽബി ഞാൻ അവനെ കാണുന്നതും സംസാരിക്കുന്നതും ഞങ്ങൾ ചെയ്യുന്നതും,  ഒക്കേ നിന്നെ ഒരു തരത്തിലും ബാധിക്കുന്നില്ലേ..?? "
സ്റ്റെല്ലയുടെ തീരെ പ്രതീക്ഷിക്കാത്ത ചോദ്യം ആൽബിയിൽ ഒരു ഞെട്ടൽ ഉണ്ടാക്കി...!!

" അതെന്താ പെണ്ണേ ഇപ്പോൾ അങ്ങനെ ഒരു ചോദ്യം  ??  ഇതെല്ലാം നമ്മൾ നേരത്തെ സംസാരിച്ച കാര്യങ്ങൾ അല്ലേ..?? "

" ഒന്നുമില്ല ആൽബി,  ഞാൻ ചുമ്മാ ചോദിച്ചെന്നേയുള്ളു.."

" ഈ ഫാന്റസിയും, ശിവയുടെ കൂടെ നമ്മൾ ഒരുമിച്ച് ചെയ്യുന്നതും  എല്ലാം സംസാരിച്ചു തീർത്തതാണല്ലോ..!!  ഇപ്പോൾ എന്താ പെട്ടെന്ന് ഒന്നും  അറിയാത്തതുപോലെ സംസാരിക്കുന്നത്..?? "
അവന്റെ ചോദ്യത്തിന് സ്റ്റെല്ല മറുപടി പറഞ്ഞില്ല,  കുറച്ച് സമയം അവർക്കിടയിൽ ചെറിയ നിശബ്ദത തങ്ങി നിന്നു,
സ്റ്റെല്ല ഇടയ്ക്കെല്ലാം തല ചെരിച്ച് അന്നമോൾ  അവരുടെ ചുറ്റു വട്ടത്ത് തന്നെയുണ്ട് എന്ന് ഉറപ്പാക്കുന്നുണ്ടായിരുന്നു,
ഇതിനിടയിൽ വെയിറ്റർ വന്ന് അവർക്ക് വേണ്ട ഓർഡർ എടുത്തു പോവുകയും ചെയ്തു,

" പെണ്ണേ  ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും നിന്നോട് ആവശ്യപ്പെട്ടതും നമ്മൾ മൂന്നുപേരും തമ്മിലുള്ള ആ മൊമെന്റ് ആണ്, ഒരിക്കൽ എല്ലാം നിർത്തിയിടത്ത് നിന്ന്  നമ്മൾ  പഴയതുപോലെ ജീവിതം ആസ്വദിക്കാൻ  തീരുമാനിച്ചതും ആണ്,"
ആൽബി ഒന്ന് നിർത്തി പിന്നെ അവളുടെ മുഖത്തേക്ക് ചോദ്യ ഭാവത്തിൽ നോക്കി,
" വാട്സ് റോങ്ങ്‌ സ്റ്റെല്ല..??  എന്തെങ്കിലും പ്രശ്നമുണ്ടോ..?? "

💬 Comments

View all comments