0%
Chapter 1

അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]

Author : Adheera | Read All Parts | 👁 3051 |

കയറേണ്ടത്, അതും ബാംഗ്ലൂരിൽ വന്നതിനുശേഷം അവിടെ നിന്നും വേണം ഫ്ലൈറ്റ് കയറാൻ,
ശനിയാഴ്ച രാത്രി തന്നെ നാട്ടിൽ നിന്നും തിരിക്കാം എന്നും പകൽ ഏതെങ്കിലും ഹോട്ടൽ റൂമിൽ സ്റ്റേ ചെയ്യാം എന്നുമായിരുന്നു ആൽബിനും സ്റ്റെല്ലയും തീരുമാനിച്ചത്,
അത് പ്രകാരം ശനിയാഴ്ച രാത്രി അവർ യാത്ര തിരിക്കുമ്പോൾ ആൽബിന്റെ പപ്പയും അമ്മയും സ്റ്റെല്ലയുടെ ചാച്ചനും അമ്മയും എത്തിയിട്ടുണ്ടായിരുന്നു, ബാംഗ്ലൂരിലേക്ക് കൂടെ വരാമെന്ന് അവർ പറഞ്ഞിരുന്നെങ്കിലും ആൽബിൻ സമ്മതിച്ചിരുന്നില്ല,
ചിലപ്പോൾ എല്ലാവരെയും കാണുമ്പോൾ വല്ലാത്തൊരു വിഷമം കയറിയേക്കാം...
കുടുംബത്തെ മൊത്തമായി ഒന്ന് കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞ ശേഷം ബാംഗ്ലൂരിലേക്കുള്ള ലക്ഷ്വറി ബസ്സിൽ ആൽബിനും സ്റ്റെല്ലയും ഇരിപ്പുറപ്പിച്ചു,
ആദ്യമേ പ്ലാൻ ചെയ്തത് പ്രകാരം കെമ്പഗൗഡക്ക് അടുത്തുള്ള വലിയൊരു ലക്ഷ്വറി ഹോട്ടലിലാണ് അന്ന് പകൽ അവർ സ്റ്റേ ചെയ്തത്,
വൈകുന്നേരം ആറുമണിക്കാണ് ഫ്ലൈറ്റ് പകൽ സമയം മുഴുവൻ റസ്റ്റ് എടുത്ത ശേഷം വൈകുന്നേരം നാലുമണി ആയപ്പോൾ തന്നെ അവർ റൂമിൽ നിന്നും ഇറങ്ങിയിട്ടുണ്ടായിരുന്നു.

എയർപോർട്ടിലെ ചെക്കിംഗ് പൂർത്തിയാക്കി ഫോണിൽ നോക്കി കൊണ്ടിരിക്കുമ്പോൾ ആണ് സ്റ്റെല്ല ആൽബിനോട് വാഷ് റൂമിൽ പോണം എന്ന് ആവശ്യപ്പെട്ടത്,
അന്ന മോളെ ആൽബിന്റെ കയ്യിൽ ഏൽപ്പിച്ച ശേഷം ഹാൻഡ്‌ ബാഗും തൂക്കി സ്റ്റെല്ലാ പതിയെ വാഷ് റൂമിലേക്ക് നടന്നു,
ലേഡീസ് വാഷ് റൂമിന്റെ അകത്ത്, ഒരു റൂമിൽ കയറി ഡോർ ലോക്ക് ചെയ്ത ശേഷം പെണ്ണ് ഒരു നിമിഷം ഡോറിലേക്ക് ചാരി കണ്ണടച്ചു നിന്നു...!!

പിടക്കുന്ന ഹൃദയത്തോടെ സ്റ്റെല്ലാ കയ്യിലെ ബാഗിൽ നിന്നും ഒരു സാധനം പുറത്തേക്ക് എടുത്തു,
' ശിവ ഒരിക്കൽ തന്റെ കഴുത്തിൽ ചാർത്തിയ മഞ്ഞ താലി, അന്നൊരിക്കൽ താൻ അവന്റെ ഭാര്യയായിരുന്നു തന്നോട് അത്രയും അധികാരത്തോടെ പെരുമാറിയ സമയം...'
സ്റ്റെല്ലാ മഞ്ഞ ചരട് ഉള്ളം കയ്യിലേക്ക് എടുത്ത് അതിലേക്ക് ഒരു നിമിഷം നോക്കി നിന്നു,
അവളുടെ നെഞ്ചിൽ നിന്നും ഒരു വിങ്ങൽ വല്ലാതെ ഉയർന്നു വരുന്നുണ്ടായിരുന്നു,
' ഇനിയൊരു ജന്മമുണ്ടെങ്കിൽ ഞാൻ നിന്റെ പെണ്ണായി ജനിക്കാം ശിവാ, നിന്നെ കൊതി തീരുവോളം സ്നേഹിക്കാനും പ്രണയാർദ്രമായ നിമിഷങ്ങളിൽ നിനക്ക് മതിവരുവോളം ഭോഗിക്കുവാനും നിനക്കരികിൽ ഞാനുണ്ടാകും,
നിന്റെ ആഗ്രഹം പോലെ എന്റെ ഗർഭപാത്രത്തിൽ നിന്റെ കുഞ്ഞുങ്ങളെ ചുമക്കുവാനും നിന്റെ ഇഷ്ടം പോലെ എന്റെ മുലപ്പാൽ നുകർന്നു നൽകുവാനും ഇനിയൊരു ജന്മം ഞാൻ നിന്റെ മാത്രം പെണ്ണായി ജനിക്കാം,
ഈ ജന്മം ഞാൻ എന്റെ ആൽബിക്കൊപ്പം മാത്രമായി നിൽക്കാമെന്ന് വാക്ക് കൊടുത്തു , ഗുഡ് ബൈ ഫോർ എവർ ശിവാ...'
അതും പറഞ്ഞ് അവൾ ആ മഞ്ഞ താലി ടോയ്ലറ്റിലേക്ക് ഇട്ട് ഫ്ലഷ്‌ പ്രസ് ചെയ്തതും കറങ്ങിക്കൊണ്ട് അത് ഉള്ളിലേക്ക് ഇറങ്ങിപ്പോയിരുന്നു...!!

സ്റ്റെല്ലാ തിരികെ വരുമ്പോൾ ആൽബിൻ ബാഗും കയ്യിൽ പിടിച്ച് എഴുന്നേറ്റു നിൽക്കുകയായിരുന്നു,
"

💬 Comments

View all comments