0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]

Author : Adheera Read All Parts 12.8K

അടി ഉയരത്തിൽ ആകാശത്തോട് ചേർന്നു നിൽക്കുന്നു,
"വൗ...സോ ഫക്കിംഗ് ഗുഡ്.."
ആൽബിന്റെയും സ്റ്റെല്ലയുടെയും കണ്ണുകൾ ഒരു പോലെ വിടർന്നു,
കണ്ണ് നീർ പോലെ ശുദ്ധമായ ജലം സൂര്യ പ്രകാശത്തിൽ മുത്തുകൾ പോലെ മിനുങ്ങുന്നു, വെള്ളം തേടി ചോലയിലേക്ക് തൊട്ട് കിടക്കുന്ന വൃക്ഷത്തിന്റെ കട്ടിയുള്ള വേരുകൾ..
കാടിന്റെ നിശ്ശബ്ദതയിൽ വെള്ളം ഒഴുക്കുന്ന ശബ്ദം മാറ്റി നിർത്തിയാൽ പരിസരം തികച്ചും ശാന്തം, ആകാശത്ത് നിന്നും സൂര്യ വെളിച്ചം മന്ദഗതിയിൽ മരങ്ങളുടെ ഇടയിൽ കൂടി സ്വർണനിറത്തിൽ തഴുകി ഇറങ്ങുന്നു,

"വെൽക്കം ടു മൈ ഡ്രീം ഡെസ്റ്റിനേഷൻ.." ശിവ അതിനു മുന്നിലേക്ക് നിന്ന് അവരെ സ്വാഗതം ചെയ്തു,
ശിവയുടെ സർപ്രൈസ് അവർ രണ്ടുപേർക്കും ബോധിച്ചിരുന്നു.

പുഴയുടെ സൈഡിലേ ഒരു കല്ലിലേക്ക് ചാരി നിന്ന ശേഷം തോളിൽ കിടന്ന ബാഗൂരി അതിൽ നിന്നും ഒരു ഫുൾ ബോട്ടിൽ വോട്കാ ശിവ പുറത്തേക്ക് എടുത്തു,
സെവൻ അപ്പും വെള്ളവും മൂന്നു ഗ്ലാസുകളും അടക്കം എല്ലാ പ്രിപ്പറേഷനോടും കൂടിയാണ് ശിവ വന്നിരിക്കുന്നത് എന്ന് അവർക്ക് മനസ്സിലായി,
" ഒഴിക്കട്ടെ..?? "
ചോലയുടെ ഭംഗി ആസ്വദിക്കുമ്പോൾ പുറകിൽ നിന്നും ശിവയുടെ ശബ്ദം കേട്ട് ആൽബിൻ തിരിഞ്ഞുനോക്കി,

"യെസ് ഷുവർ.."
ഒരു ചിരിയോടെ ആൽബിൻ സ്റ്റെല്ലയുടെ കൈ പിടിച്ച് ശിവക്ക് അരികിലേക്ക് വന്നു,

" ഇവിടെയെങ്ങും വേറെ ഒരു മനുഷ്യൻ പോലും ഇല്ലെ..?? "
ശിവ നിറച്ച് വെച്ച ഗ്ലാസ് കയ്യിലേക്ക് എടുക്കുമ്പോൾ സ്റ്റെല്ല ചെറിയ സംശയത്തോടെ ചോദ്യം ഉന്നയിച്ചു,
ഇനി മുന്നോട്ട് നടക്കാൻ പോകുന്നത് എന്താണെന്ന് അവൾക്ക് വളരെ വ്യക്തമായി അറിയാമായിരുന്നു, അതുകൊണ്ടുതന്നെ സ്വകാര്യത ഉറപ്പുവരുത്തേണ്ടത് ഒരു പെണ്ണിന്റെ

💬 Comments

View all comments