0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര]

Author : Adheera Read All Parts 1751

" പ്രദീപ്  വന്നിട്ടുണ്ട് കൂടെ അവളും  ശിവയെ കാണണമെന്ന് പറഞ്ഞു "
അവൻ അവിടെ തന്നെ ഇരുന്നുകൊണ്ട്  കൈവിരൽ കൊണ്ട് ആംഗ്യം  കാണിച്ചവരെ ഉള്ളിലേക്ക് വിടാൻ പറഞ്ഞു.

അവൻ പതിയെ എഴുന്നേറ്റ് അവിടെ തുറന്നുവച്ചിരുന്ന സ്കോച്ചിന്റെ കുപ്പിയിൽ നിന്നും ഗ്ലാസ്സിലേക്ക് മദ്യം പകർന്നു  അകത്താക്കിയ ശേഷം തന്റെ റോബെടുത്ത് ധരിച്ചു.

അപ്പോഴേക്കും അതിസുന്ദരിയായ ഒരു പെണ്ണും കൂടെ അവളുടെ കൂടെ ഒരു പുരുഷനും അകത്തേക്ക് കയറി വന്നു.

രണ്ടുപേരുടെയും  മുഖത്ത് ദയനീയത നിറഞ്ഞു  നിന്നിരുന്നു പുരുഷന്റെ മുഖത്ത് കുറ്റബോധവും പെണ്ണിൻറെ മുഖത്ത് ചെറിയ  ഭയവും നിഴലിച്ചിരുന്നു.

ശിവ കൈകൊണ്ട് രണ്ടു പേരോടും കൂടി ഇരിക്കാൻ വീണ്ടും ആംഗ്യം കാണിച്ചു ശേഷം എന്താണ് വന്നത് എന്ന രീതിയിൽ അവരെ നോക്കി.

" സർ ഞങ്ങളോട് ക്ഷമിക്കണം..!!  ഇത്തവണ കുറച്ച് പ്രശ്നത്തിലായിരുന്നു അതുകൊണ്ടാണ്  സാർ വിളിച്ചപ്പോൾ  അല്ലെങ്കിൽ സമയത്തിന് വരാതിരിക്കുവാൻ  പറ്റാതിരുന്നത് "

" എന്ത് പ്രശ്നം ?? " ശിവയുടെ കടുത്ത ശബ്ദം.

"  സർ ഞങ്ങളുടെ ഇളയ മകൻറെ ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കുറച്ച് തിരക്കിലായിരുന്നു പകുതി ദിവസവും ഞങ്ങൾ ഹോസ്പിറ്റലിൽ തന്നെയായിരുന്നു അതുകൊണ്ടാണ് വരാൻ പറ്റാതിരുന്നത്.."  പുരുഷൻ  സംസാരം തുടങ്ങി വന്നിരിക്കുന്ന പെണ്ണ് അവൻറെ ഭാര്യയാണെന്ന് വ്യക്തം.

" മകനെ നോക്കാൻ ഒരാൾ പോരെ എന്തിനാണ് രണ്ടുപേർ..?? "

" സർ എന്തൊക്കെ പറഞ്ഞാലും അവൾ ഒരു അമ്മയല്ലേ.. അവൾ അടുത്തുണ്ടാവേണ്ടതല്ലേ അതുകൊണ്ടാണ്... ഞാൻ.. ഞാൻ "

"  എന്നിട്ട് ഇപ്പോൾ എങ്ങനെയുണ്ട്..?? " ശിവ ഒരു സിഗരറ്റ് വായിൽ വച്ചു കത്തിച്ചു.

"  കുഴപ്പമില്ല സാർ റെഡിയായിട്ടുണ്ട് "

"  അപ്പോൾ അമ്മയുടെ സഹായം ഇല്ലെങ്കിലും അവനെ നോക്കാനും എടുക്കാനും നിന്നെക്കൊണ്ട് പറ്റും എന്ന് സാരം അല്ലേ..?? "  ശിവയുടെ ചോദ്യത്തിന് അവർ രണ്ടുപേരും മറുപടി പറഞ്ഞില്ല.

അവിടെ ചെറിയ നിശബ്ദത തളം കെട്ടി നിന്നു.

" ഞാൻ നിന്റെ പെണ്ണിനെ ആവശ്യെപ്പെട്ടത്.. കഴിഞ്ഞ ബുധൻ ഇന്ന് ശനി.. കണക്കുകൾ ഒന്നും ശതിയാവുന്നില്ലാലോ.. പ്രദീപ്..!! "

" സാർ... ഞാൻ പറഞ്ഞല്ലോ..  എന്റെ അവസ്ഥ അങ്ങനെ ആയിരുന്നു..! സാറിന് ഇവളെ വേണം എന്നെനിക്ക് അറിയാമായിരുന്നു.. പക്ഷെ എന്റെ മകന്റെ അവസ്ഥ കുറച്ചു പരിതാപകരമായിരുന്നു.. എന്നോട് ക്ഷമിക്കണം "

" അപ്പോൾ.. പ്രദീപ്..!!  നിന്നെപ്പോലുള്ള  ഒരുത്തന്റെ സമയത്തിനനുസരിച്ച് ഞാനെൻറെ കാര്യങ്ങൾ തീരുമാനിക്കണമോ..??  ?? " ശിവയുടെ മുഖം ദേഷ്യം കൊണ്ട് 

💬 Comments

View all comments