0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര]

Author : Adheera Read All Parts 1713

അതുപോലെ എടുത്ത് വാങ്ങിവച്ച ശേഷം ഞങ്ങൾ രണ്ടുപേരും ഒരു ഉറക്കത്തിനായി കയറി കിടന്നു.

വൈകുന്നേരം ഏകദേശം ആറുമണിയോടെ അടുത്താണ് ഞങ്ങൾ എഴുന്നേറ്റത് അതും സ്റ്റെല്ല വിളിച്ച്എഴുന്നേൽപ്പിക്കുകയാണ് ഉണ്ടായത്.

അവൾ അന്ന മോളെയും കൂട്ടി നടക്കാൻ ഇറങ്ങുകയാണ് എന്ന് പറഞ്ഞു ഞാൻ ഒക്കേ എന്ന് പറഞ്ഞതിനുശേഷം ഒരു 10 മിനിറ്റ് കൂടി വീണ്ടും കിടന്നു.. അവൾ പോയി എന്ന് ഉറപ്പായത്തിനുശേഷം ഫോണെടുത്ത് സജിനെ വിളിച്ചു.

10 മിനിറ്റ് കൊണ്ട് അവൻ എൻറെ റൂമിലേക്ക് എത്തുകയും ചെയ്തു.

" സ്റ്റെല്ല ചേച്ചി പോയാരുന്നൊ ? "

" ആം അവൾ ഇറങ്ങി ഏകദേശം അരമണിക്കൂർ മുക്കാൽ മണിക്കൂർ കഴിയും തിരിച്ചുവരാൻ ഇത് പതിവുള്ളതാണ് നീ കേറി വാ "

" ചേട്ടായി നല്ല കിടിലൻ സാധനമാണ് ഞാൻ കുറെ നാൾ തപ്പിയിട്ടാണ് കിട്ടിയത് ഇനി ഇതെങ്ങാനും ചേച്ചി പിടിച്ചിട്ട് അവസാനം എന്റെ തല ഇടാൻ നിൽക്കരുത് പ്ലീസ് പറ്റാത്തത് കൊണ്ടാണ്... "

" അതൊന്നുമില്ല ഞാൻ നോക്കിക്കോളാം നീ ധൈര്യമായിട്ട് ഇരി "
ഏകദേശം അരമണിക്കൂറോളം ഞങ്ങൾ തമ്മിൽ വർത്തമാനം പറഞ്ഞ് ഇവിടെ ചെലവഴിച്ചിരുന്നു.

അപ്പോഴേക്കും സ്റ്റെല്ല മോളെയും കൂട്ടി മടങ്ങിവന്നിരുന്നു അവളുടെ കയ്യിൽ നല്ല കുറച്ചു ഫ്രൂട്ട്സും ഉണ്ട് അവൾ വന്നപ്പോഴേക്കും അവൻ പോകാൻ എഴുന്നേറ്റു.

" അതെന്നാടാ ഞാൻ വന്നപ്പോഴേക്കും നീ പോകാൻ തുടങ്ങുന്നത്..?? "

" ഒന്നുമില്ല ചേച്ചി സമയമില്ലായിരുന്നു എന്തായാലും ചേച്ചി വന്നതല്ലേ കുറച്ചുനേരം കഴിഞ്ഞിട്ട് പോകുന്നുള്ളൂ..!! "
അവൻ വേഗം പോയി മോളെ കയ്യിലേക്ക് എടുത്തു.

" നീ ഇവിടെ നിൽക്ക് "
അവൾ അകത്തേക്ക് പോയി കൈയിൽ ചായയുമായി പുറത്തേക്ക് വന്നു, പിന്നെ കുറച്ച് സമയം കൂടി ഞങ്ങൾ തമ്മിൽ എല്ലാവരും അവിടെ തന്നെ സമയം ചെലവഴിച്ചു.

ഇടയ്ക്ക് സ്റ്റെല്ലയുടെ തീരെ പ്രതീക്ഷിക്കാതെ ചോദ്യം
" എടാ ചെക്കാ നിനക്ക് ഇപ്പോഴും മറ്റേ പരിപാടി ഉണ്ടോ ?? "
ഞങ്ങൾ രണ്ട് പേരും ഒരു പോലെ ഞെട്ടി..!!!

" ഏയ് ഇല്ല ചേച്ചി ഞാൻ അതൊക്കെ നിർത്തിയി "

" നിർത്തിയാൽ നിനക്ക് നല്ലത് നീ വല്ലപ്പോഴും കള്ള് കുടിക്കുന്ന പോലെയല്ല ഇതൊക്കെ.. പറഞ്ഞത് മനസ്സിലാകുന്നുണ്ടോ ?? "

" ഉണ്ട് ചേച്ചി ഞാനിപ്പോ അങ്ങനെ ഉപയോഗിക്കാറൊന്നുമില്ല "
അവൻ പക്കാ നിഷ്കളങ്കനായി.

" ആണെങ്കിൽ നിനക്ക് നല്ലത് ഞാൻ പറഞ്ഞെന്നേയുള്ളൂ. പിന്നെ ഇനി ഇങ്ങേരെങ്ങാനും

💬 Comments

View all comments