Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര]
എടുത്ത് കാൾ കട്ട് ചെയ്തു.. വീണ്ടും അവന്റെ വിരിഞ്ഞ നെഞ്ചിലേക്ക് വന്നു.
" വൈകുന്നേരം പ്രദീപിനോട് അത്രയ്ക്കും വേണ്ടിയിരുന്നില്ല ശിവ.. "
" നീയും കൂടി ഒരു ആഗ്രഹം പറഞ്ഞിട്ടല്ലേ ഞാൻ ചെയ്തത്.. ? "
" അതൊക്കെ ശരിയാ എന്നാലും ഇത്തിരി കൂടിപ്പോയത് പോലെ തോന്നി..!! " അവളുടെ ശബ്ദത്തിൽ ചെറിയ കുറ്റ ബോധം.
" കുഴപ്പമില്ല ഇത്രയും ദിവസം നിന്നെ എനിക്ക് തരാതെ പൊതിഞ്ഞു വച്ചു കൊണ്ടിരുന്നതല്ലേ നിൻറെ ചൂട് അറിയാൻ ഞാൻ കൊതിച്ചപ്പോഴൊക്കെ അവൻ ഓരോ ന്യായം പറഞ്ഞു കുറച്ചു അനുഭവിച്ചോട്ടെ കുഴപ്പമില്ല...!! "
" എന്നെ എന്നാ വിടുന്നെ.. ?? " അവൾ വശ്യമായി അവന്റെ നെഞ്ചിലെ രോമത്തിൽ കയ്യോടിച്ചു കൊണ്ടൊരുന്നു.
" എനിക്ക് മതിയാകുമ്പോൾ...!! ശരി നീ കുറച്ചുനേരം കൂടെ കിടന്നൊ.. " ശിവ അവിടെ നിന്നും എഴുന്നേറ്റ് ഒരു സിഗരറ്റ് കത്തിച്ച് പുറത്തേക്ക് നടന്നു.
ബെഡ്റൂമിന്റെ വാതിൽ തുറന്ന് ബാൽക്കണിയിലേക്ക് എത്തിയതും സ്വാമി അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
" നാളെ ഫിലിപിൻസ് പോകണ്ടേ ?? "
" ആം .. ടികറ്റ് ആൾറെഡി ബുക്ക് ചെയ്തില്ലേ.. സ്വാമിയും ഭഗതും മാത്രം മതി..!! " ശിവ കയ്യിലെ സിഗരറ്റ് ആഞ്ഞു വലിച്ചു കൊണ്ടിരുന്നു.. അതെ സമയം അവൾ ബെഡ് ഷീറ്റ് പുതച്ചു കൊണ്ട് വാതിൽ തുറന്ന് പുറത്തേക്ക് വന്നു.. എന്നാൽ സ്വാമിയെ കണ്ടതും ഉള്ളിലേക്ക് തന്നെ വലിഞ്ഞു
" ആ പെണ്ണിനെ എപ്പോളാ വിടുന്നെ..?? " ശിവയോട് സംസാരിക്കുമ്പോൾ തന്നെ സ്വാമി അവളുടെ മേനി അഴകിനെ ഒന്ന് കണ്ണ് ഉഴിഞ്ഞു.
" നാളെ രാവിലെ തന്നെ കൊണ്ട് വിട്ടേക്ക് പിന്നെ ഇനി അടുത്തൊന്നും അവൾ ഇവിടെ വേണ്ട..! അത് പ്രദീപിനോടും പറഞ്ഞേക്ക്..!! അവൾ ഒരു കരിമ്പിൻ തണ്ട് ആയിരുന്നു.. ഇപ്പോ നൂറു കൂട്ടം പ്രശ്നങ്ങളും അതും ഇതും എല്ലാം കൂടി. "
" അത് മാത്രം ആണോ..? കാരണം..!! " സ്വാമി ചിരിച്ചു കൊണ്ട് ഒരു സിഗരറ്റിനു തീ കൊളുത്തി.
അതിനു മറുപടിയായി ശിവ ചിരിക്കുക മാത്രം ആണ് ചെയ്ത്..!!
"
💬 Comments
View all comments