Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര]
അവളെ പറ്റി കൂടുതൽ അന്വേഷിച്ചോ..?? "
" ആം യെസ്..!! ഷീ ഇസ് ഫ്രം കോട്ടയം കേരള ആൻഡ് മാരീഡ് ആണ്.. പിന്നെ ഒരു കുഞ്ഞുണ്ട്, ഹസ്ബൻഡ് നെറ്റ്‌വർക്ക് എഞ്ചിനീയർ ആണ്.. ഫാമിലി ആയിട്ട് ഇല്ക്ട്രോണിക് സിറ്റി ആണ് അവർ നിൽക്കുന്നത്.. " സ്വാമി തനിക്ക് കിട്ടിയ വിവരങ്ങൾ പങ്ക് വച്ചു.
" വേറെ എന്തെങ്കിലും..?? "
" അവർക്ക് സ്ട്രോങ്ങ് ബാക്ക് ഗ്രൌണ്ട് ഒന്നുമില്ല.. ലോക്കൽ സപ്പോർട്ട് ഇല്ല. പിന്നെ ആ പെണ്ണ് കുറച്ചു റിലീജിയസ് ആണ്.. ഇൻ കേരള ദേ കാൾഡ് അച്ചായത്തി..!! മെരുങാൻ പ്രെയാസം ആണ്..!!
" അതിൽ അല്ലേ ഒരു ത്രിൽ ഉള്ളു..!! സ്ട്രോ ബെറിയുടെ മണമുള്ള അച്ചായത്തി പെണ്ണ് വൗ.. ഷീ ഇസ് ഗോർജസ്..!! വാട്ട് വാസ് ഹേർ നെയിം എഗൈൻ..?????? " ശിവ സ്വാമിയെ ഒന്ന് കൂടി തിരിഞ്ഞു നോക്കി.
" സ്റ്റെല്ല...!! സ്റ്റെല്ല മേരി ആൽബിൻ "
💬 Comments
View all comments