Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]
അവൾ ശ്രദ്ധിച്ചു.
കുറച്ചു കഴിഞ്ഞതും ഡ്രൈവർ അപ്പുറത്ത് മാറിപ്പോകുകയും ശിവ കാറിന്റെ ഡ്രൈവർ സീറ്റിലേക്ക് കയറി കാറെടുത്തു തന്റെ അടുത്തേക്ക് വരുന്നതും അവൾ കണ്ടു.
അടുത്തേക്ക് എത്തിയതും അവൻ ഡോർ അകത്തുനിന്നും തുറന്നു കൊടുത്തു അവൾ മുൻ വശത്ത് പാസഞ്ചർ സീറ്റിൽ കയറിയിരുന്നു..
" എന്തുപറ്റി ഡ്രൈവർ പെട്ടെന്ന് ലീവ് ചോദിച്ചോ ?? "
രണ്ട് കൈകളും കൂട്ടിപ്പിടിച്ച് ഒരു കള്ളച്ചിരിയോടെ അവൾ ശിവയുടെ മുഖത്ത് നോക്കി ചോദിച്ചു.
അതിനു മറുപടിയായി അവൻ ഒന്നും മിണ്ടാത്തെ ഡോർ ലോക്ക് ചെയ്തു വണ്ടി മുന്നോട്ട് എടുത്തു പോയി.
" രണ്ട് ദിവസം എന്നെ മിസ്സ് ചെയ്തോ..?? "
ശിവയുടെ ചോദ്യം.
" എൻറെ ദൈവമേ.. എനിക്ക് വയ്യ..!! " ശിവയുടെ ചോദ്യത്തിന് അവൾ പൊട്ടിച്ചിരിച്ചു.
വണ്ടി അവരെയും കൊണ്ട് മുന്നോട്ട് ഓടിക്കൊണ്ടിരുന്നു.
" എനിക്ക് വല്ലാതെ ദാഹിക്കുന്നുണ്ട് നമുക്കൊരു ജ്യൂസ് കുടിച്ചാലോ ?? "
" ഓഹ്.. ഷുവർ..!! "
അവളുടെ മറുപടി കിട്ടിയതും ശിവ വണ്ടി അവിടെ കണ്ടിരുന്ന ഒരു ലക്ഷ്വറി ഹോട്ടലിന്റെ പാർക്കിംഗ് ലോട്ടിലേക്ക് കയറ്റി.
അവർ രണ്ടുപേരും അവിടെ നിന്നും ഇറങ്ങി നടന്നു കയറി ഒരു സീറ്റിന് ഇരുവശത്തായി ഇരുന്നു.
അത്യാഡംബരമായി രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ഹോട്ടലിന്റെ ഉൾവശം എസിയും സർവീസ് പോലും ലക്ഷറി സ്റ്റൈലിൽ ആയിരുന്നു..
" പ്ലീസ് ഹാവ് ഇറ്റ്..!! "
ശിവയുടെ ഓർഡർ പ്രകാരം രണ്ടുപേർക്കും ഓരോ അനാർ ജ്യൂസ് മുന്നിലേക്ക് എത്തി.
" പിന്നെ സ്റ്റെല്ല...!! കാര്യങ്ങൾ എല്ലാം സുഖമായി പോകുന്നൊ ?? എവരിതിംഗ് ഇസ് ഫൈൻ ? "
" ആം ശിവ കുഴപ്പമില്ല..!! പെർഫെക്ട് "
" ആ ഡ്രസ്സ് തനിക്ക് ശരിക്കും ഇഷ്ടമായോ? കണ്ടിട്ട് ഹസ്ബൻഡ് എന്ത് പറഞ്ഞു ? "
ശിവ ജ്യൂസ് കയ്യിലേക്ക് എടുത്തു പിന്നെ കാഷ്വൽ ആയി അവളോട് ചോദിച്ചു.
" എന്തൊരു സർപ്രൈസ് ആയിപ്പോയി എന്നറിയാമോ ഞാൻ..!! ശരിക്കും കുറച്ച് സമയം വണ്ടറടിച്ചു നിന്നു. ആൽബിക്കും ഇഷ്ടമായി "
അവൾ ഉള്ള കാര്യം സത്യമായി തന്നെ വെളിപ്പെടുത്തി.
" ഒട്ടും പ്രതീക്ഷിക്കാതെ
💬 Comments
View all comments