Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]
പിന്നെ നമുക്ക് ഇറങ്ങിയാലോ ശിവ സമയം ഒരുപാട് ആയില്ലേ ?? "
സ്റ്റെല്ല പെട്ടെന്ന് വാച്ചിലേക്ക് നോക്കി വിഷയം മാറ്റി വിടാൻ വേണ്ടി ശ്രമിച്ചു.
" അതിനെന്താ പോകാലോ...!! "
ശിവ മറുപടി കൊടുത്തതും അവൾ അവിടെ നിന്നും എഴുന്നേൽക്കാൻ തുടങ്ങി.
ഹോട്ടലിന്റെ രണ്ടാം നിലയിൽ അപ്പോൾ അവർ രണ്ടുപേരും മാത്രമായിരുന്നു.
സ്റ്റെല്ല എഴുന്നേറ്റു പുറത്തേക്ക് നടക്കുമ്പോൾ അവളുടെ വടിവ് ഒത്ത നിതംബത്തിന്റെ ഭംഗിയിലെക്ക് അവന്റെ കണ്ണുകൾ ഉടക്കി..!!
" അല്ലാ.. ശിവ..!! ഇനി നമ്മൾ..? "
അവൻ തീരെ പ്രതീക്ഷിക്കാതെ ആയിരുന്നു സ്റ്റെല്ല അപ്പോൾ തന്നെ വെട്ടി തിരിഞ്ഞത്. ശിവയുടെ നോട്ടം തന്റെ പിൻഭാഗത്തേക്കാണ് എന്നറിഞ്ഞതും അവൾ ദേഷ്യത്തോടെ അവൻറെ മുഖത്തേക്ക് നോക്കി..
" ശിവ ഈ നോട്ടം അത്ര ശരിയല്ല കേട്ടോ..!! "
അവൾ മുഖം കനപ്പിച്ചു വച്ചു കൊണ്ട് പറഞ്ഞു.
" നോട്ടം മാത്രമല്ല ഞാനും അത്ര ശരിയല്ല..!! " അതും പറഞ്ഞ് അവൻ ഞൊടി ഇടയിൽ അവളുടെ അടുത്തേക്ക് എത്തി..
മറ്റാരും ഇല്ലാതിരുന്ന ആ സമയം അവൻ സ്റ്റെല്ലയുടെ ഇടുപ്പിൽ കൂടി കയ്യിട്ടു അവളെ അവന്റെ ദേഹത്തേക്ക് വലിച്ചിട്ടു..
" എന്തിനാണ് എന്നെ ഇങ്ങനെ കൊതിപ്പിക്കുന്നത് ?? "
അവളുടെ ചെവിയിലേക്ക് അവൻ ചുണ്ട് ചേർത്ത് മുരണ്ടു.
" ശിവ.. ഇത് ശരിയല്ല..!! മാറി നിൽക്ക് "
സ്റ്റെല്ല അവളുടെ രണ്ടു കൈകൾ കൊണ്ടും അവൻറെ നെഞ്ചിലേക്ക് തള്ളി മാറ്റാൻ ശ്രമിച്ചു.. എന്നാൽ ശിവ പിന്മാറാൻ കൂട്ടാക്കിയില്ല.
" മാറിനിൽക്ക് ശിവ...!!! "
അതും പറഞ്ഞ് ഇത്തവണ അവൾ കുറച്ചു ശക്തിയോടെ തന്നെ തള്ളി.
അതിൽ ശിവ കുറച്ചു പുറകോട്ട് വേച്ചു പോയി അവൾ അവിടെ നിന്നും ഒന്നും മിണ്ടാതെ ബാഗുമെടുത്ത് വേഗം ഇറങ്ങി പോയി..
ശിവ കുറച്ചുനേരം അവിടെ തന്നെ നിന്നു പിന്നെ സ്വന്തം കവിളിൽ കൈകൊണ്ട് ആഞ്ഞാഞ്ഞ് അടിച്ചു...
" കൺട്രോൾ യുവർ ഇമോഷൻ ഇടിയറ്റ്.."
അവൻ തന്റെ കോട്ട് ഒരിക്കൽ കൂടി ശരിയാക്കിയ ശേഷം പതിയെ താഴേക്ക് നടന്നുവെന്ന് ബിൽ പേ ചെയ്തു.. പിന്നെ കാറിലേക്ക് കയറി.
കാർ
💬 Comments
View all comments