0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Author : Adheera Read All Parts 4916

ബർത്ത് ഡേ മെസ്സേജ് വന്നു കിടപ്പുണ്ടായിരുന്നു..
തന്റെ കസിൻസും ഫ്രണ്ട്സും ഫാമിലിയും എന്ന്  വേണ്ട കുറച്ച് വേണ്ടപ്പെട്ടവരെല്ലാം അവളെ വിഷ് ചെയ്തിട്ടുണ്ടായിരുന്നു..

എല്ലാവർക്കും സമയം പോലെ മറുപടി കൊടുത്തും  മെൻഷൻ ചെയ്തവരെ റീ
മെൻഷൻ ചെയ്തും ചില മറ്റു പരുപാടികളുമായും  അവൾ സമയം ചെലവഴിച്ചു..

ഏകദേശം ഉച്ചയ്ക്ക് 12 മണിയോടെ അടുത്താണ് കേക്കുമായി ആൽബി കേറി വന്നത്.

അപ്പോഴേക്കും റോയിസ് പാപ്പനും ആന്റിയും എത്തിയിട്ടുണ്ടായിരുന്നു അതിനുപുറമേ തങ്ങളുടെ തൊട്ടടുത്ത ഫ്ലാറ്റ് മെറ്റ്സിനെയും അവർ വിളിച്ചു..

എല്ലാവരും ചുറ്റും നിന്നും സ്റ്റെല്ലക്ക് ബര്ത്ഡേ വിഷസ് പാടി തീരെ പ്രതീക്ഷിക്കാതെ ആൽബിയുടെ മൂന്നു കൂട്ടുകാർ കൂടി വന്നു കയറിയിട്ടുണ്ടായിരുന്നു..

അവർ വരുമെന്ന് ഉറപ്പില്ലാത്തതിനാൽ ആൽബി അത് അവളോട്  പറഞ്ഞിട്ടുണ്ടായിരുന്നില്ല..

എങ്കിലും അവർ എത്തിയത് കൂടുതൽ സന്തോഷം ആവുകയെ ചെയ്തിട്ടുണ്ടായിരുന്നുള്ളൂ..
വീട്ടിൽ തന്നെ കുക്ക് ചെയ്ത റൈസും ബീഫും  ചിക്കനും എല്ലാവരും ചേർന്ന് ആസ്വദിച്ച് കഴിച്ചു.

ആൽബി തൻറെ പ്രിയതമയ്ക്ക് ഒരു റിംഗ് സമ്മാനമായി നൽകി..
ആ ദിവസം സ്റ്റെല്ല ഒരുപാട് സന്തോഷ വതിയായിരുന്നു..!!

" മോളെ എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ "  റോയ്സ് പാപ്പനും ആന്റിയും  അവരോട് യാത്ര പറഞ്ഞു.

ആൽബി  രണ്ടുപേരെയും താഴെ കൊണ്ടാക്കി.  ബാക്കി വന്ന കേക്ക് വന്നവർക്കും  കുറച്ചു അയൽ വാസികൾക്കും  കൊടുത്തു വിട്ട് ആൽബി  വേണ്ട രീതിയിൽ തന്നെ എല്ലാവരേയും പരിഗണിച്ചു

" ആൽബി അയാം സൊ ഹാപ്പി വന്നവരും നിന്നവരും  എല്ലാം കൂടി അടിപൊളിയായി..!! താങ്ക്യൂ ഫോർ എവെരിതിങ് "

എല്ലാവരും പോയതിനു പുറമേ അവർ പാത്രങ്ങളെല്ലാം കഴുകി..  വീട് തുടച്ചു വൃത്തിയാക്കിയും വീണ്ടും ഞങ്ങളുടെ പഴയ ജീവിതത്തിലേക്ക് തിരികെ വന്നു.

ആകാശത്തെ കാർ മേഘങ്ങൾ വല്ലാതെ ഉരുണ്ട്  കൂടി തുടങ്ങിയിരുന്നു..
ബാംഗ്ലൂരിൽ ഉച്ചക്ക്  ശേഷമുള്ള മഴ ഇപ്പോൾ പതിവായിരിക്കുന്നല്ലോ..

ഏകദേശം മൂന്നര നാലുമണിയോടെ അവർ രണ്ടുപേരും  വീട് പഴയ രീതിയിൽ വൃത്തിയാക്കി.. എടുത്തു..!!

ആൽബിയായിരുന്നു ആദ്യം കുളിക്കാൻ കയറിയത്..
ആൽബി കുളി കഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും സ്റ്റെല്ല  കയറി ഏകദേശം അരമണിക്കൂർ എടുത്തായിരുന്നു അവളുടെ കുളി..

ഡ്രസ്സ് മാറി എല്ലാംകൊണ്ടും ഫ്രഷായി അവർ ഹാളിൽ

💬 Comments

View all comments