Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]
മേലേക്ക് തളർന്ന് കിടക്കുമ്പോൾ അവളുടെ കണ്ണുകൾ അവന്റെ കണ്ണുകളിലേക്ക് നോക്കി..
ശാരീരികതയെക്കാൾ കൂടുതലായിരുന്നൊരു അനുഭവം – മനസ്സുകൾ ചേർന്നൊരു നിമിഷം.
സ്പർശം സ്‌നേഹമാകുമ്പോൾ, അത് ആത്മബന്ധമായി മാറുന്നു. അവിടെ വേദനയില്ല, ലജ്ജയില്ല സ്നേഹത്തിന്റെ ശുദ്ധമായ ഭാവം മാത്രം....!!
" എന്റെ പെണ്ണേ... "
പതിയെ കൈപ്പുറത്തേക്ക് വലിച്ചു എടുത്ത ശേഷം വായിലേക്ക് അടുപ്പിച്ച് അവൻ ഈമ്പി വലിച്ചു...
" ഉഫ്ഫ്...!! "
അതിൻറെ മണം മൂക്കിലേക്ക് ആഞ്ഞു വലിച്ചു അത് കണ്ടതും സ്റ്റെല്ല നാണത്തോടെ തല കുനിച്ചു..
" അയ്യേ വൃത്തിക്കെട്ടത്.. ഇതൊക്കെ എന്തിനാ മണത്തു നോക്കുന്നത് "
അവൾ തന്റെ ടേവ്വൽ കൊണ്ട് അവന്റെ കൈ പിടിച്ചു വച്ചു തുടച്ചു വൃത്തിയാക്കാൻ തുടങ്ങി..
അവളെ ഒരിക്കൽ കൂടി പൂണ്ടടക്കം കെട്ടിപ്പിടിച്ച് ചുണ്ടിലേക്ക് അവൻ അമർത്തി ചുംബിച്ചു...!!
ഓഫീസിലേക്ക് തിരികെയുള്ള യാത്രയിൽ അവർ രണ്ടുപേരും അധികം സംസാരിച്ചിരുന്നില്ല..
വാഹനം ഏകദേശം ഓഫീസിൽ എത്താൻ ആയപ്പോൾ ആണ് സ്റ്റെല്ലയുടെ ഫോൺ അടിക്കാൻ തുടങ്ങിയത്
അവൾ ഫോൺ എടുത്ത് നോക്കിയതും നാട്ടിൽ നിന്നും മമ്മിയാണ്..
" ഹലോ മമ്മി "
" നീ എവിടാ കൊച്ചേ ?? ലീവിന്റെ കാര്യം ഒക്കെ ചോദിച്ചാരുന്നൊ "
" ദൈവമേ.. ഷെറിന്റെ കല്യാണം അടുത്തതിന്റെ പിന്നത്തെ ആഴ്ച്ച ആണേല്ലൊ അല്ലേ..!! ഞാൻ ആ കാര്യം അങ്ങ് വിട്ട് പോയി.."
സ്റ്റെല്ല എന്തോ ഓർത്ത പോലെ നെടു വീർപ്പ് ഇട്ടു.
" അതെ, മെയ് പത്തിനാണ് കല്യാണം.. ഇവിടെ പാല പള്ളിയിൽ വച്ച് പിന്നെ റിസപ്ഷനും അവിടെ തന്നെ..!! നീ ഇതൊക്കെ ഇനി എന്ന് ചെയ്യാനാ പെണ്ണെ...??? "
" ആം അതൊക്കെ ഞാൻ സെറ്റ് ആക്കാം അങ്ങ് എത്തിയാൽ പോരേ ?? "
" ഉവ്വാ..!! ഈസ്റ്ററിനോ നീയും ആൽബിം വന്നില്ല.. പിന്നെ ഞാനാ ചെറുക്കനെ കണ്ടു മോളെ, മേനേം വൃത്തിം ഒക്കെ ഒണ്ട് അവന്റെ കുടുംബവും വളരെ ഭക്തിം വിശ്വാസം ഒക്കെ ഉള്ള കൂട്ടരാ.. "
അപ്പുറത്ത് മമ്മിയുടെ കണ്ട് പിടുത്തം അവൾക്ക് ചെറുതായി ചിരി വന്നു.
" ആം.. നല്ലതാ..!! ഞാൻ എന്നായാലും വരും , അതിനു മുൻപ് ലീവ് ഒന്ന് സെറ്റ് ആക്കണം.."
" വരണം കൊച്ചേ . നീയില്ലെങ്കിലവിടെ പൂർണ്ണമാകില്ല.. കളിച്ചു വളർന്നൊരല്ലെ.. പിന്നെ എല്ലാവർക്കും ഒരെ പോലെത്തെ ഡ്രെസ്സ് ഒക്കെ നോക്കണം,.. പള്ളിക്കലെയ്ക്ക് ഉള്ളത്.. "
" ശരി ഞാൻ
💬 Comments
View all comments