Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]
അർത്ഥം ഞാൻ പൊട്ടൻ ആണെന്നല്ല..!! ഇനി പറ, എവിടെയാണ് കാര്യങ്ങളുടെ കിടപ്പ് ?? "
സ്റ്റെല്ല ആകേ വിറച്ചു തുടങ്ങിയിരുന്നു. ഇങ്ങനെ ഒരു പഴുത് അടച്ചുള്ള പിടുത്തം അവൾ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല..
" ആൽബി ഞാൻ ?? എനിക്ക്..!! "
രണ്ടു കണ്ണുകളും നിറഞ്ഞൊഴുകി അവളുടെ ഹൃദയമിടിപ്പ് വളരെ ക്രമേണ കുതിച്ചു ഉയർന്ന് പൊട്ടുമെന്ന അവസ്ഥയിൽ ആയി..
" നീ പറഞ്ഞത് ശരിയാണ് ആ പയ്യൻ കഞ്ചാവ് കൊണ്ടു വന്നത് എനിക്കു വേണ്ടിയാണ് പക്ഷേ ആ അവരാധം പിടിച്ച തായോളി എന്ത് മൈര് കാണാൻ ആണ് നിൻറെ കയ്യിൽ കൊണ്ട് തന്നതെന്നൊ അതിനു ശേഷം നീ പോലീസ് സ്റ്റേഷനിൽ കയറേണ്ടി വന്നതെന്നൊ എനിക്ക് അറിയില്ല അത് അവിടെ നിക്കട്ടെ..!! പക്ഷേ അപ്പോഴും നീ എന്നോട് ചെയ്തതിന് പകുതിയെങ്കിലും ഇത് ആയിട്ടുണ്ടോ ?? " ആൽബി അവളെ ചോദ്യഭാവത്തിൽ നോക്കിയതും സ്റ്റെല്ല കരഞ്ഞു തുടങ്ങിയിട്ടുണ്ടായിരുന്നു.
" ആൽബി.. ഞാൻ അങ്ങനെ ഒന്നും പോയില്ല.. അങ്ങനെ ഒന്നും..!! ഞാൻ എനിക്ക് "
പറഞ്ഞു മുഴുവിക്കാൻ ആവാതെ രണ്ടു കൈ കൊണ്ടും കണ്ണുനീർ തുടച്ച് അവൾ വിതുമ്പി തുടങ്ങി.
" എന്താ പെണ്ണേ ഞാൻ പറഞ്ഞത് എന്തെങ്കിലും നിഷേധിക്കാൻ പറ്റുന്നുണ്ടോ ?? "
അവൻ ഒന്ന് എഴുന്നേറ്റ് ഇരുന്നു ശേഷം ഉത്തരത്തിനായി അവളുടെ മുഖത്തേക്ക് നോക്കി..!!
' ആൽബി എല്ലാം അറിഞ്ഞിരിക്കുന്നു .. അവൾക്ക് ശ്വാസം നിലക്കുന്നത് പോലെ തോന്നി..!! ശിവയ്ക്കൊപ്പം അർമാദിച്ച നിമിഷങ്ങളിൽ ഒരിക്കൽ പോലും ഈ ഒരു ദിവസം താൻ കൺമുന്നിൽ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല.
" നീയെന്താ കരുതിയത് ഞാൻ ഒന്നും അറിയില്ല എന്നൊ ?? നിനക്ക് ഇനി അവൻ ഉണ്ടല്ലോ അതുകൊണ്ട് നീ ആൽബിയെ മറന്നേക്ക് "
അവൻറെ ഓരോ വാക്കുകളും കൂരമ്പുകൾ പോലെ അവളുടെ ഹൃദയത്തിൽ തറച്ചു..
' ഇത്ര പെട്ടെന്ന് തന്റെ ജീവിതം കൈവിട്ടു പോകുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല '
" ഇങ്ങനെയൊന്നും പറയല്ലേ ആൽബി എനിക്കൊന്നു സംസാരിക്കാൻ അവസരം താ "
അവളുടെ മുഖത്ത് പ്രകാശം നഷ്ട്ടപെട്ടിരുന്നു.. ഉണങ്ങിയ കണ്ണുകൾ നിറഞ്ഞു. വാക്കുകൾ അതിജീവിക്കാൻ
💬 Comments
View all comments