Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]
അവൾക്ക് ആലോചിക്കാനുള്ള സമയം നൽകി അവൻ അങ്ങോട്ടുമിങ്ങോട്ടും നടന്നു..
തൻറെ കൈയിലെ സ്റ്റിക്ക് തീർന്നതും ഏകദേശം 15 മിനിറ്റ് കഴിഞ്ഞ് അവൻ വീണ്ടും അവളുടെ അടുത്ത് വന്നിരുന്നു..
" എന്നിട്ട് എന്ത് തീരുമാനിച്ചു എൻറെ പെണ്ണ്..?? "
" ആൽബി ഒരു കാര്യത്തിൽ എനിക്ക് ഉറപ്പു വേണം നീ പറയുന്നതുപോലെ മുന്നോട്ടു പോയാൽ നാളെ വീണ്ടും ഇതുപോലെ ഒരു വഴക്ക് നമ്മൾക്കിടയിൽ ഉണ്ടാവില്ല എന്നും ഇതിനുത്തരവാദി ഞാൻ മാത്രമാകില്ല എന്നും നീ എനിക്ക് ഉറപ്പു തരണം "
ആൽബി അവളുടെ കൈ ചേർത്തു പിടിച്ച് അതിലേക്ക് കൈവിരലുകൾ ചേർത്ത് കോർത്തു..
" നമ്മൾ രണ്ടുപേരും വിശ്വസിക്കുന്ന ദൈവമാണെൽ നമ്മുടെ മകൾ അന്ന മോളാണേൽ ഞാൻ നിൻറെ കൂടെ തന്നെ ഉണ്ടാവും പക്ഷേ ഞാൻ അറിയാതെ നീ അവനെ കാണുന്നതു പോലും പാടില്ല എല്ലാം എൻറെ അറിവോടെ മാത്രമായിരിക്കണം..
അത് പോലെ നിൻറെ സമ്മതം ഉണ്ടെങ്കിൽ മാത്രമേ ഞാൻ ഇനി ഈ ലഹരി ഉപയോഗിക്കുകയുള്ളൂ ഇതാണ് ഡീൽ ഓക്കേ.. ?? "
സ്റ്റെല്ല ഒരു നിമിഷം പിന്നെയും ആലോചിച്ചു..
ഒടുവിൽ അവളുടെ ചുണ്ടിൽ ചെറിയ പുഞ്ചിരി വിരിഞ്ഞു
" ഓക്കേ !!! "
അവൾ ആൽബിയുടെ തോളിലേക്ക് തല ചായ്ച്ചു കിടന്നു.
" എന്നാലും ആൽബി എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല നമ്മൾ ഇങ്ങനെയൊക്കെ സംസാരിക്കുന്നു എന്ന് പോലും..!! ആൽബി ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ ?? "
" എന്താ ??? "
" നീ ആദ്യമേ ഇങ്ങനെയായിരുന്നൊ അതോ എന്നു മുതലാ ഈ ഒരു സംഭവമൊക്കെ നിനക്ക് തോന്നിത്തുടങ്ങിയത് ?? "
" ഞാൻ ഈ ഒരു സംഭവം ആലോചിക്കുന്നതിന്റെ കാരണം തന്നെ നീയാണ് "
" ഞാനോ ഞാനെന്തു ചെയ്തു ?? "
" ദേ പെണ്ണേ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത് കേട്ടോ !! അന്ന് നമ്മൾ ചിക്കാഗോ പബ്ബിൽ പോയത് നിനക്ക് ഓർമ്മയുണ്ടോ "
ആൽബി അവളെ ചോദ്യ ഭാവത്തിൽ നോക്കി.
" ഓർമ്മയുണ്ട് !! "
" അവിടെ ശിവ
💬 Comments
View all comments