അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]
📝 Ongoing
👁 763166 views ❤ 741 likes 💬 112 comments
അച്ചായത്തി ഫ്രം ബാംഗ്ലൂർ 7
Achayathi From Banglore Part 7 | Author : Adheera
[ Previous Part ] [ www.kkstories.com ]
ബാംഗ്ലൂരിൽ മഴ കനത്തു തുടങ്ങിയിരിക്കുന്നു മൻസൂണിന്റെ വരവ് അറിയിച്ചുകൊണ്ട് ഇപ്പോൾ ഉച്ച കഴിഞ്ഞ് ദിവസങ്ങളിൽ കോരി ചൊരിയുന്ന മഴയാണ് ഇവിടം.. അന്തരീക്ഷം ആകെ തണുത്തു തുടങ്ങിയിരിക്കുന്നു...
പൊതുവെ എടുത്തു പറയുന്നതുപോലെ സിൽക്ക് ബോർഡിലും ഹെബ്ബാളിലും ട്രാഫിക് വളരെ മോശം അവസ്ഥ ആയി കൊണ്ടിരിക്കുന്നു...
ചില സമയങ്ങളിൽ രണ്ടും മൂന്നും മണിക്കൂറുകൾ വരെ ട്രാഫിക്കുകൾ ജന ജീവിതം അതിൻറെ പരമാവധി ബുദ്ധിമുട്ടിലേക്ക് എത്തിക്കുന്നു...
കടകളുടെയും ബസ് സ്റ്റോപ്പിന്റെയും പിന്നെ ചില അപാർട്ട്മെന്റിന്റെയും ഓരം ചേർന്ന് മഴ സമയങ്ങളിൽ കയറി നിൽക്കുന്ന ആളുകൾ..
ഹൈവയിൽ കൂടി ചെളി തെറിപ്പിച്ചുകൊണ്ട് ചിറിപ്പായുന്ന BMTC ... കൂടണയാൻ ഉള്ള തത്രപ്പാടിൽ പ്രൈവറ്റ് വാഹനങ്ങൾ...
കുട ചൂടി നടക്കുന്ന വ്യക്തികളും മഴയത്ത് നനഞു കൊണ്ട് ഓടുന്ന ചിലരും എല്ലാം കൊണ്ടും ബാംഗ്ലൂർ അതിൻറെ മഴക്കാലത്തിലെക്ക് പ്രവേശിക്കുകയാണ്..
ഓഫീസിൻറെ ഒരു കൊഴിഞ്ഞ കോണിൽ ഉച്ച സമയത്ത് ഭക്ഷണത്തിനുശേഷം ഫോണിൽ പഴയ ഫോട്ടോസ് എല്ലാം നോക്കിക്കൊണ്ടിരിക്കുകയായിരുന്നു സ്റ്റെല്ല..
അവൾക്കിപ്പോൾ ചിന്തിച്ചു കൂട്ടാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്.. ആൽബി പറഞ്ഞ കാര്യങ്ങളെപ്പറ്റി അവൾ പലപ്പോഴും തല പുകഞ്ഞു ആലോചിച്ചു കൊണ്ടിരുന്നു..
ഭർത്താവിൻറെ സമ്മതത്തോടെയുള്
💬 Comments
View all comments