← Back to അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]

Comments

അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര] · approved reader discussion

Syam • 19-07-2025 17:07

Evde adheera bro upcoming il polum eth varey vanatila 🥲

Anandu • 19-07-2025 15:08

ആശാനേ കഥ കാണുന്നില്ല . ഇന്നും വരില്ലേ

Kichan • 19-07-2025 00:16

Guyz plz be calm,
ആരും കുറ്റപ്പെടുത്തല്ലേ നമ്മക്ക് പുള്ളിയുടെ സിറ്റുവേഷൻ അറിയില്ലല്ലോ. ശെരിയാണ് നമ്മൾ എല്ലാം അത്രക് വെയിറ്റ് ചെയ്യുന്ന സ്റ്റോറി ആണ് writer എന്ന് തരാന് പറഞ്ഞതുമാണ്,but എന്താണ് ശെരിക്കു പറ്റിയത് എന്ന് അറിയാതെ നമ്മൾ കുറ്റപ്പെടുത്തരുത്.
Lets wait guyz he will be back ❤️

DEVILS KING 👑😈 • 19-07-2025 00:02

ബ്രോ നിങ്ങൾക്ക് എന്തേലും പറ്റിയോ? നിങ്ങൾക്ക് മറ്റു പ്രേഷ്നങ്ങൾ ഇല്ലന്ന് വിശ്വസിക്കുന്നു.  അല്ലേൽ അപ്‌ലോഡ് ചെയ്യാൻ താമസിക്കും എന്ന് ഉണ്ടേൽ just ഒരു റീപ്ലേ ഇട്ടാൽ മതി.

ഡെവിൾസ് കിങ് 👑😈

ROAR ANIMAL • 18-07-2025 23:17

Bro എന്തെങ്കിലും പ്രോബ്ലം ഉണ്ടോ ഒരു മറുപടിയും ഇല്ലാലെ

അധീര • 18-07-2025 22:43

Hello guys

നിങ്ങളുടെ സപ്പോർട്ട് മാത്രമാണ് എനിക്ക് എഴുതാൻ പ്രേരണ, ഇന്ന് പോസ്റ്റ് ചെയ്യും എന്ന് പറഞ്ഞത് സത്യം തന്നെ ആണ് Mid night upload ചെയ്യാൻ പറ്റുകയുള്ളു കാരണം പേജ് കൂടുതൽ ആണ് , അതിനു ശേഷം Admin അപ്പ്രൂവൽ അനുസരിച്ചെ സ്റ്റോറി വരികയുള്ളു..
No worries, എങ്ങും പോയിട്ടില്ല ഇവിടെ തന്നെ ഉണ്ട്

Kichan • 19-07-2025 06:53

♥️

DEVILS KING 👑😈 • 19-07-2025 07:49

Ok bro, we will wait for you..

Syam • 18-07-2025 21:13

🥲 Nandhi und.. Ethra nalathe kaathirippa

Anandu • 18-07-2025 20:59

ഇന്നില്ല എങ്കിൽ ഒരു വാക്ക് പറയാമായിരുന്നു . ഇതിപ്പോ പ്രതീക്ഷയോടെ ഇത്രയും ആളുകൾ നോക്കി ഇരിക്കും എന്നറിഞ്ഞിട്ടും  താങ്കൾ കാണിച്ച ഈ ധാർഷ്ട്യം . സങ്കടം ഉണ്ട് സഹോദരാ

Shyama • 18-07-2025 18:37

ആശാനേ മുങ്ങിയോ . ഇന്ന് വാക്ക് പറഞ്ഞതാ

DEVILS KING 👑😈 • 18-07-2025 18:20

Part 8 അല്ലേ ഇന്ന് വരുന്നത്. ഒരു request ഉണ്ടേ... കുറഞ്ഞത് 2 പാർട്ട് കുടി എങ്കിലും വേണേ..

☺️☺️

Kichan • 18-07-2025 17:58

Bro r u fine, is everything kk?
Story kanathondu chothichathanu. Hope u r gud.

Syam • 18-07-2025 17:50

Upcoming il polum vanatila. 🥲 nthanu Adheera bro ptikuo?

anikuttan • 18-07-2025 17:08

ഇന്ന് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു
Waiting

Bowie • 18-07-2025 15:20

ഇന്ന് വരുമോ ബ്രോ?

Syam • 18-07-2025 14:49

Adheera bro 🙄 upload chytho

Raja • 18-07-2025 12:38

എവിടെ

Syam • 18-07-2025 11:30

Adheera bro enn thany upload chyane kathirunu vayya

Minimol • 18-07-2025 10:13

Bor we are waiting today for your story. Our fav story in this site

DEVILS KING 👑😈 • 18-07-2025 08:06

ഇന്ന് (18) വരില്ലേ.. അധീര ബ്രോ. വൈകുനേരത്തേക്ക്.

Syam • 17-07-2025 23:04

Nale edane bro. Eni neetaruth

ROAR ANIMAL • 17-07-2025 20:37

Bro നാളെ രാവിലെ തന്നെ പോസ്റ്റ് ചെയ്യണേ pls

DEVILS KING 👑😈 • 17-07-2025 13:01

അധീര ബ്രോ ഒരു റീപ്ലേ തരൂ...❓❓

DEVILS KING 👑😈 • 17-07-2025 00:03

നാളെ (18്ന്) തന്നെ വരില്ലേ അധീര ബ്രോ

Minikkitty • 16-07-2025 19:22

എന്തായീ അണ്ണാ . Can’t wait

DEVILS KING 👑😈 • 15-07-2025 08:11

3 days to go...

OutJerked • 15-07-2025 17:38

എന്റെ പൊന്ന് മോനെ നിനക്ക് വേറെ പണി ഒന്നും ഇല്ലെടാ. എല്ലാ ദിവസവും ഈ കമന്റ്‌ ബോക്സിൽ കാണാലോ😅😅

Rodin • 15-07-2025 20:40

🤭😁😁😁

DEVILS KING 👑😈 • 14-07-2025 01:51

18 ്ന് കോൺഫോം അല്ലെ ബ്രോ, ഒന്നു ഉറപ്പിക്കാൻ ചോദിച്ചതാ

DEVILS KING 👑😈 • 10-07-2025 15:30

പിന്നെ അധിര ബ്രോ, ഈ വരാൻ പോകുന്ന് പാർട്ടും അടുത്ത പാർട്ടും കൊണ്ട് ഈ സ്റ്റോറി തിർക്കരുത്. എന്ന് വിനീതമായി അപേക്ഷിക്കുന്നു. 🙏

എന്ന്
ഡെവിൾസ് കിങ് 👑😈

അധീര • 09-07-2025 13:21

Hello guys ,

സ്റ്റോറി ലേറ്റ് ആണെന്ന് അറിയാം കുറച്ചു Unexpected Issues ആയിരുന്നു..
ഈ മാസം 18th നു തീർച്ചയായും  അപ്‌ലോഡ് ചെയ്യും..

Thank you for the support
- അധീര

DEVILS KING 👑😈 • 09-07-2025 20:25

Ok അത് മതി. Thank you bro

Kottayam Achayan • 15-07-2025 18:28

Can you include some pics of stell shiva& alby in your mind

DEVILS KING 👑😈 • 09-07-2025 12:54

ഈ month 20 nu ഉള്ളിൽ next പാർട്ട് പ്രേതിഷിക്കമോ?

DEVILS KING 👑😈 • 09-07-2025 20:25

Hiii

Kottayam achayan • 05-07-2025 18:47

Bro payye time eduthu.. bro mansil ullathupole ezuthiya mathi....
Nirthuaruthu please... Kurachu theri vilikalum fetishkalum eke konduvaramo..Husband eduthu choikan pattathe palathum bharyamarku kamukanmarudodu choikam... Let stella control shiva .. only for one sexual session... Dominant aya shiva.. stell vendi oru thavana avalde ishathinu vazagatte ..

അധീര • 05-07-2025 12:54

ഈ മാസം പകുതിയോടെ പോസ്റ്റ് ചെയ്യാൻ പറ്റും എന്ന് കരുതുന്നു.. Thank you for the support

DEVIL'S KING 👑😈 • 04-07-2025 21:17

അങ്ങ് സമയം എടുത്ത് എഴുതിക്കോളൂ. ഒരു കുഴപ്പവമില്ല. പക്ഷേ ഇടക്ക് വന്നു ഒരു റീപ്ലേ തരണം. അത്ര മാത്രം മതി. വീണ്ടും വരും എന്ന് പ്രേതിഷിക്കാൻ...❤️🫂

Minikkitty • 04-07-2025 15:45

എന്തായീ ആശാനേ എന്ന് വരും നമ്മുടെ സ്റ്റെല്ല

Ajesh R • 02-07-2025 20:22

ഇയാൾക്കു അറിയാംഈ സൈറ്റിൽ എല്ലാരും കൊതിക്കുന്ന കഥ ഇതാണെന്ന് . അത് കൊണ്ടല്ലേ ഈ താമസിപ്പിക്കൽ ആദ്യ ഭാഗങ്ങൾ പെട്ടെന്നു തന്നിരുന്നല്ലോ .ഇയാളുടെ പഴയ കഥയും ക്ലൈമാക്സ് ലേറ്റ്

Kichan • 03-07-2025 07:30

അങ്ങനെ പറയല്ലേ ബ്രോ കുറച്ചു ടൈം കൊടുക്കണം പുള്ളി അടുത്ത പാർട്ട്‌ ഉറപ്പായും ഇടും എഴുർങുന്നവർക്കല്ലേ അതിന്റെ ബുദ്ധിമുട്ടറിയു. Please be calm.

DEVIL'S KING 👑😈 • 03-07-2025 23:08

👍👍✅

Rodin • 03-07-2025 22:38

Enthunanu bro orale veruppikkane ayal parajallo busy aanennu pullikku ithu mathram allalo pani

അധീര • 04-07-2025 02:11

ഇതിനപ്പുറം ഒരു റിയൽ ലൈഫ് ഉണ്ട് അവിടെ  ഇമ്പോര്ടന്റ് ആയ കാര്യങ്ങളും  ഉണ്ട്.. Hope you understand

Syam • 04-07-2025 09:11

Paranjath sheri anu site ettavum best kadhayum ezhuthum puliyude anu. Ok pakshe ennum vech pulikk ethen prnj erikan ptuo ? Jeevitha maargam onum allalo eth. Nammal arelum pulikk nthelum kodukunundo ? Vayikuna njn ulpadey ellrkum pleasure kitunnunde. Apo athin vendi puliyude ella thirakum maati vech erunn ezhuthan ptuo

Santhu • 02-07-2025 12:13

Next പാർട്ട്‌ എന്നുണ്ടാവും ബ്രോ.

അധീര • 01-07-2025 13:02

Yes bro working aanu

Rodin • 01-07-2025 23:29

Adeera bro ee month pakuthi aakumbo next part predheeshikkamo.thagalude thirak ariyam ennalum oru ithu kondu chodhiche aanu......

graham • 27-06-2025 23:29

ee storyil evdekyoo fifty shades pole

N • 29-06-2025 00:36

365 days pole aan thoniyath

Bowie • 27-06-2025 01:30

അധീര ബ്രോ പുതിയ പാർട്ട്‌ എഴുതി തുടങ്ങിയോ?ഒരുപാട് വെയിറ്റ് ആണ് റിപ്ലൈ തരണേ പ്ലീസ്

Thilakan • 25-06-2025 22:42

Next part eppo indakum bro

അധീര • 21-06-2025 01:22

ഈ മാസം ഇടില്ല ടൈം എടുക്കും തിരക്ക് ആണ്
Thank you for the support

anikuttan • 21-06-2025 10:23

Waiting 👍

DEVIL'S KING 👑😈 • 22-06-2025 03:17

Ok bro

ROAR ANIMAL • 19-06-2025 15:28

Bro എന്തെങ്കിലും ഒരു അപ്ഡേഷൻ തരൂ

DEVIL'S KING 👑😈 • 19-06-2025 07:14

ഈ പാർട്ട് വളരെ നല്ലതായിരുന്നു. അവസാനം നമ്മുടെ സ്റ്റെല്ല ആൽബിക്ക് പണി കൊടുക്കുമോ? പിന്നെ ഈ പാർട്ടിൽ ആൽബിയും സ്റ്റെല്ലയുമായി ഉള്ള സംഭാഷണം കുറഞ്ഞു പോയതായി തോന്നി. അവരുടെ കുക്ക് സംഭാഷണങ്ങൾ കുറച്ച് കുടി ഉണ്ടായിരുന്നേൽ നന്നായിരുന്നു. വളരെ ഓർത്തഡോക്സ് ആയ  സ്റ്റെല്ല ഇപ്പോൾ കുറ്റബോധം ഇല്ലത്തവളായി മാറിയിരിക്കുന്നു, മാത്രം അല്ല, അൽബിയിൽ  അത്ര  സുഖം ലഭിക്കുന്നില്ല എന്ന പോലെ ഉള്ള പെരുമാറ്റവും. ഇനി ഭാവിയിൽ ആൽബി കെറ്റണ്ട ശിവ മതിയെന്ന് സ്റ്റെല്ല പറയുമോ?     പിന്നെ കഥയുടെ അവസാനം നടന്ന സംഭവ വികാസങ്ങൾ ആൽബിയിൽ എന്ത് മാറ്റം ആവും ഉണ്ടാക്കാൻ പോകുന്നെ എന്ന ആകാംക്ഷ ഉണ്ട്. ഇത്രയും വേഗം next പാർട്ട് പ്രതീക്ഷിക്കുന്നു.

എന്നു
ഡെവിൾസ് കിങ് 👑😈

anikuttan • 18-06-2025 17:26

Next part ഈ week കാണുമോ
 
We r waiting 🥰🥰

KM • 10-06-2025 19:00

Sherikyum jeevidha anubhavathil paraya. Ee cuckolding eppozhum backfire cheyyum. Nammal aanungalkku ithoru sexual fantasy aavum pakshe pennungal attached aavum. Pinne avar nammalilum aa third personilum attached aayi thrigonathil moonjum. Last break illaatha vandi pole evdelum kondu idichu nirthendi varum.

അധീര • 11-06-2025 02:53

അഭിപ്രായത്തിനു നന്ദി ബ്രോ ❤️
Real lifil ഫാന്റസി follow ചെയ്യുന്നവർ careful ആയി ഇരിക്കട്ടെ

KM • 13-06-2025 04:20

Oru Alby aayatha njan .. Siva de koode Kalikyaan vidum, ennittu kali ketti njangal kalikyum .. Last ente kick irangiyappol Stella kyu Alby um venam Siva um venam .. Last Siva de bhaarya vannu Stella ne randu pottichu ini thudarnnaal aake scene aakkum ennu paranjappol nerathe paranja pole ellaam nirthi ..

അധീര • 13-06-2025 15:02

Enthyalum albi ipo nannayallo ❤️

Steeve • 10-06-2025 16:39

എന്റെ ബ്രോ ഇപ്പോഴാണ് ഈ കഥ കണ്ടത്.... ആദ്യ ഭാഗം വായിച്ചു തുടങ്ങിയിട്ട് സീറ്റ്‌ എഡ്ജിങ് ത്രില്ലെർ പോല്ലേ അവസാന ഭാഗവും വായിച്ചു ഇപ്പോഴാണ് അവസാനിപ്പിച്ചത്... ഇതിന് വേണ്ടി ഇന്ന് ലീവ് വരെ എടുത്തു.... അന്യായം ബ്രോ... സൂപ്പർ.... കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി

അധീര • 11-06-2025 02:54

താങ്ക് യൂ ബ്രോ ❤️

Kichan • 10-06-2025 10:56

Great വളരെ ടൈം എടുത്ത് ആസ്വദിച്ചാണ് ഞാൻ വായിച്ചത്, ചില ഭാഗങ്ങൾ വീണ്ടും വായിച്ചു അത്രക് ഇഷ്ട്ടമായി, 50 shades of grey എന്ന പടം ആണ് എന്റെ മനസ്സിൽ വന്നത്.
നാളുകൾക്കു ശേഷം ശിവയും സ്റ്റെല്ലയും കാറിൽ വച്ചു കണ്ടുമുട്ടിയ സീൻ, അവരുടെ moans കേട്ടു മാസ്റ്റർബാറ്റ് ചെയ്യുന്ന ആൽബി, it was really amazing and fucking hot.

ആൽബിയോട് പറഞ്ഞില്ലെഗിലും stellaku ശിവയോട് പിരിയാൻ പറ്റാത്ത തരത്തിൽ പ്രണയം ആയിട്ടുണ്ട്. ആൽബിക് കൊടുത്ത വാക്ക് പാലിക്കാൻ പറ്റാത്തത്തിലും അന്ന മോളെ പിരിഞ്ഞിരിക്കേണ്ടി വരുന്നതിലും അവൾക്കു ദുഃഖമുണ്ട് but ശിവയിൽ അവൾ അടിമപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നതാണ് വാസ്തവം.
അതുകൊണ്ട് ടാണല്ലോ അവർ വീണ്ടും സെക്സിൽ ഏർപ്പെടുന്നത് അതും മുന്നത്തേക്കാൾ റൊമാന്റിക് അയി.

The story is becoming more interesting,
വെറും ഒരു കമ്പി കഥ എന്നതിൽ ഉപരി ഇമോഷണലി ഈ കഥ ഓരോ വായനക്കാരനെയും പിടിച്ചിരുതുന്നതാണ്, വായനക്കാരിൽ ഓരോ കഥാപാത്രങ്ങളും വളരെ ഇമോഷണലി connected ആകുന്നു, അത് എഴുത്തുകാരൻ എന്നാ നിലയിൽ അധീര ബ്രോയുടെ വിജയമാണ് congratz bro♥️.

And thank u for this wonderfull reading experience, keep going bro always with u ♥️.

അധീര • 11-06-2025 02:56

താങ്ക് യൂ ബ്രോ , its happy to see people are enjoying thank you ❤️

Rohith • 09-06-2025 20:32

❤️❤️❤️ ഇതാണ് കഥ 🔥🔥🔥 സ്റ്റെല്ല ഗർഭിണി ആവണം.. ഉടനെ ആവരുത്.. കഥ ഇനിയും പോവട്ടെ

Kichu • 09-06-2025 18:49

കഥ വായിച്ചു ഒന്നു രണ്ടു കാര്യത്തിൽ നിരാശ ഉണ്ട്, അതിൽ ഒന്നാമത്തെത്, സ്റ്റെല്ലയുടെ attitude നഷ്ട്ടപ്പെട്ടു എന്നതാണ് ആദ്യം ഓക്കെ ഇഷ്ടമല്ലാത്തത് ചെയ്യുമ്പോൾ no പറയുന്ന ആ അച്ചയതി പെണ്ണിനെ നഷ്ടപ്പെട്ടു, ഇപ്പോൾ ആകട്ടെ ശിവ ഇല്ലാത്തപ്പോൾ അവനെ ഓർത്ത് മിസ്സ് ചെയ്ത് ഇരിക്കുന്നതും അവൻ വന്നു വിളിച്ചാൽ ഒന്നും നോക്കാതെ അവൻ്റെ കൂടെ പോകുന്നതും ഒക്കെ അങ്ങോട്ട് അംഗീകരിക്കാൻ കയിയുന്നില്ല. ശിവയുടെ കാര്യത്തിലും അങ്ങനെ തന്നെ അവൻ്റെ തിരക്കുകൾ കയിഞ്ഞു അവൻ വരുമ്പോൾ അവൻ പറയുന്ന സ്ഥലത്ത് അവളേ.
യഥേഷ്ടം കളിക്കാൻ കിട്ടുന്നു, അപ്പോൾ ഒരു fantasy ഡെ പുറത്ത് ഇതൊക്കെ അനുവദിച്ച് കൊടുത്ത ആൽബി ആകട്ടെ വെറും പൊട്ടനും, ഇത്ര ഒക്കേ ആയിട്ടും ഒരു കളി പോലും അയാൾ കണ്ടിട്ടില്ല
അവരാകട്ടെ പ്രണയിച്ച് സുഖിച്ചു നടക്കുന്നു ഇത് ആൽബി ഓടു ചെയ്യുന്ന ചതി ആണ്, ഇതിന് പ്രതികാരം എന്ന നിലക്ക് ഇനി കുറച്ചു ഭാഗം ആൽബി യുടെ control ഇൽ പോകണം എന്ന് ഒരു ആഗ്രഹം, ശിവയുടെ കൂടെ പോകാനും പാടില്ല എന്നാൽ കളി നടക്കുകയും വേണം, അവളേ കൊണ്ട് അൽബി നോ പറയിക്കണം ശിവ അവൾക്ക് വേണ്ടി ആൽബി പറയുന്ന സ്ഥലത്ത് വരണം ഇതെല്ലാം അവളേ കൊണ്ട് ചെയ്യിക്കണം ഇതിലൂടെ  അച്ഛായത്തിയുടെ attitude തിരികെ കിട്ടണം,ആൽബി യുടെ പ്ളാൻ പ്രകാരം അവൻ ആഗ്രഹിച്ച രീതിയിൽ ഒക്കെ സ്റ്റെല്ലയെ ശിവയെ കൊണ്ട് കളിപ്പികണം ഇനി പ്രണയിച്ച് ചതിച്ചതിന് പകരം ആൽബി കണ്ടെത്തുന്ന മൂന്നാമത് ഒരാളെ ക്കൊണ്ട് സ്റ്റെല്ലയേ കളിപ്പിക്കണം അതും ശിവയും ആയി കളിക്കുന്നതിനു ഒരു ദിവസം മുമ്പ്, ശിവ എൻ്റെ മാത്രം എന്ന് കരുതി അവകാശത്തോടെ കാണുന്ന അവളുടെ ശരീരം വേറെ ഒരാൾ കളിച്ച് പരുവം ആക്കി വച്ചിരിക്കുന്നത് അവൻ കാണണം അതിലൂടെ ആൽബിക്ക് രണ്ടു പേരും cheat ചെയ്യതിന് പ്രതികാരവും ആവും... ഇതിന് റീപ്ലേ തരുമെന്ന് വിശ്വസ്കിന്നു അധീര ബ്രോ...

അധീര • 10-06-2025 03:05

Thank you for the lines , നമുക്ക് നോക്കാം

Kichu • 13-06-2025 12:29

Thanks bro.. 😊😊😊

ലോകം കണ്ടവൻ • 09-06-2025 08:02

സ്റ്റേല്ലയെ pregnant ആകട്ടെ, അവര് മൂന്നുപേരും ഒരുമിച്ച് ജീവിക്കട്ടെ ❤️

Reader • 09-06-2025 05:26

I think ....NXT partil ntho karyamayi thanne sambhavikkan pokunnu........ath Stella ...albu ...avarkidayille......mathrmalla.....sivakkum entho something happend....ennu thonnunu.....enthayallum kathirunnu kanam........eni NXT part varunna vare wait cheyyanamallo......adheera bro.....kidillan writing....powlichu........NXT part late aakkathe engu thannekkane......

അധീര • 10-06-2025 03:06

Thank you bro