Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]
ആൽബി ചുമ്മാ കളിക്കല്ലെ.. ഫോണിൽ കൂടി ഒന്നും കേട്ടില്ല..?? "
" ആം കേട്ടു.. !! എന്നിട്ട് എന്ത് പറഞ്ഞു നിന്റെ കാമുകൻ..?? "
അവളെ അടുത്ത് കണ്ടപ്പോഴേക്കും ആൽബി വീണ്ടും നോർമൽ ആയി തുടങ്ങിയിരുന്നു..
" വാ പറയാം.."
സ്റ്റെല്ല അവന്റെ കൈ പിടിച്ചു പുറത്ത് നിന്നും പാർട്ടി ഹാളിലേക്ക് നടന്നു..
അതിനിടയിൽ ഇരുട്ടുള്ള ഒരു കോണിലേക്ക് എത്തിയതും ആൽബി അവളുടെ ഇടുപ്പിൽ കൂടി ചുറ്റി പിടിച്ചു..
അതിവേഗം അവന് അഭിമുഖം ആയി സ്റ്റെല്ലയെ തിരിച്ചു നിർത്തിയതും പെണ്ണിന്റെ അധരങ്ങളിലെക്ക് ആൽബി അമർത്തി ചുംബിച്ചു... !!
ഹാളിൽ നിന്നും ജനലിൽ കൂടി വരുന്ന അരണ്ട നിശാ വെളിച്ചം മാത്രമായിരുന്നു അവിടെ..
അവൻ പുറകിൽ കൂടി കൈ ചേർത്ത് സ്റ്റെല്ലയെ ചേർത്ത് നിർത്തി ശേഷം അവളുടെ തേൻ ചുണ്ടുകൾ കൊതിയോടെ വായിലേക്ക് ചപ്പി ഈമ്പി എടുത്തു കുടിക്കാൻ തുടങ്ങി...
രണ്ട് പേർക്കും പഴയ എനർജി വീണ്ടെടുക്കാൻ ആ ഇന്റിമസി അപ്പോൾ ആവശ്യമായിരുന്നു...
അവളുടെ തുടിക്കുന്ന അധരങ്ങളെ അവൻ വായിലാക്കി മതി മറന്ന് കുടിക്കാൻ തുടങ്ങി..!!ഏകദേശം 2-3 മിനിറ്റോളം നീണ്ടു നിൽക്കുന്ന ചുംബനം...!!
ഉള്ളിലേക്ക് കടന്നതും പാർട്ടി നടക്കുന്ന ഹാളിന്റെ ഒരു വശത്ത് ആയി കയ്യിൽ ഡ്രിങ്ക്സുമായി അവർ നില ഉറപ്പിച്ചു..
ബാൻഡ് വായിക്കുന്ന സംഗീതത്തിനൊപ്പം സ്റ്റെല്ല ശരീരം അനക്കിയും തല വെട്ടിച്ചും ആസ്വദിച്ചു കൊണ്ടിരുന്നു...
അതേ സമയം ആൽബിക്ക് അവൾ പോയ കാര്യങ്ങൾ ഒന്നും ഷെയർ ചെയ്യാതെ മറ്റ് പല കാര്യങ്ങളിലും ശ്രെദ്ധിക്കുന്നത് ചെറിയ ഈർഷ്യ തോന്നിച്ചു..
അവൾ ആയിട്ട് ഒന്നും പറയുന്നുമില്ല ചോദിക്കാൻ എന്തോ മടി പോലെ..
ഒടുവിൽ രണ്ടും കല്പ്പിച്ച് അവൻ തന്നെ തുടക്കം ഇട്ടു..
" എന്നിട്ട് എന്ത് തീരുമാനിച്ചു ?? "
" ഏഹ്.. എന്താ ആൽബി ?? "
ആൽബിയുടെ ശബ്ദം കേട്ടതും സ്റ്റെല്ല പെട്ടെന്ന് ഞെട്ടി തിരിഞ്ഞു.
" നീ എന്നോട് പറഞ്ഞ കാര്യത്തിൽ നിങ്ങൾ എന്ത് തീരുമാനിച്ചു എന്ന്..?? "
" ആം അതോ.. മറ്റന്നാൾ ശനിയാഴ്ചയല്ലേ ശിവ പറയുന്നത് ഓഫീസ് ഉണ്ടെന്ന് കള്ളം പറഞ്ഞ് ഇറങ്ങാൻ ആണ്..
💬 Comments
View all comments